നമ്മുടെ മുഖത്തും കണ്ണിനടിയിൽ ഉണ്ടാകുന്ന കറുത്ത കളർ മാറുന്നതിന്.

ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യേണ്ട ഒരു ഐ ക്രീം ക്കുറിച്ചാണ്. ഈ ഐക്രീം ഉപയോഗിക്കുന്നതുമൂലം നമ്മുടെ കണ്ണിനു ചുറ്റുമുള്ള കറുത്ത നിറം ചുളിവുകൾ എന്നിവ മാറി കിട്ടുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഈ ഐ ക്രീം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇത് തയ്യാറാക്കുന്നതിന് തിളപ്പിക്കാത്ത പാല്, ബദാം ഓയിൽ, കുക്കുംബർ ജ്യൂസ്, കറ്റാർവാഴ.

ജെല്ല്, ഗ്രീൻ ടീ എന്തിനാണ് ഇത് തയ്യാറാക്കുന്നതിന് പ്രധാനമായും ആവശ്യമുള്ളത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇത് തയ്യാറാക്കുന്നതിന് ആദ്യം ഒരു ക്ലീൻ ബൗൾ എടുക്കുക അതിലേക്ക് തിളപ്പിക്കാത്ത ഒരു ടീസ്പൂൺ പാലും ചേർത്ത് കൊടുക്കുക, ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ വെള്ളിരിക്കാ നീരാണ് ചേർത്തു കൊടുക്കേണ്ടത്, ഒരു ടീസ്പൂൺ കറ്റാർ വാഴയുടെ ജെല്ലും, ഒരു ടീസ്പൂൺ ഗ്രീൻ ടീ യുടെ വെള്ളവും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക.

Today is about an eye cream to share with you. Using this eye cream is very helpful in getting rid of the black colour and wrinkles around our eyes. Let’s see how this eye cream is prepared. Why is it mainly needed to prepare unboiled milk, almond oil, kukumber juice, aloe vera gel and green tea to prepare it. Let’s see how it is prepared. Take a clean bowl first to prepare it and add a teaspoon of unboiled milk to it, and add a teaspoon of water to it, mix well with a teaspoon of aloe vera gel and a teaspoon of green tea water.

Now add a teaspoon of almond oil to it and mix well. If you want to thicken it, you need a cream in cotton, so that you can mix it well with a little more aloe vera water. Now we can store it in a glass bottle. It should be applied half an hour before bedtime and after washing our hands, faces and necks, we can now apply it on our faces and wash it off in the morning.