വ്യായാമം കൂടാതെതന്നെ അമിതവണ്ണം ശരീരഭാരം എങ്ങനെ കുറയ്ക്കാം..

അമിതവണ്ണം അതുപോലെ കുടവയർ എന്നിവ മാറി കിട്ടുന്നതിനായി നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു അടിപൊളി ഹോം റെമഡി ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് . അമിതഭാരം തടി കുടവയർ അതുപോലെ കൊളസ്ട്രോൾ എന്നിവ ഉള്ളവർക്കെല്ലാം ഉപകാരപ്പെടുന്ന ഒരു അടിപൊളി ടിപ്സ് ആണ്. ഇത് ഉപയോഗിക്കുക വഴി നമ്മുടെ പൊണ്ണത്തടിയും.

അമിതഭാരവും പറയുന്നതായിരിക്കും അതുമൂലം നമുക്ക് നല്ലൊരു ബോഡി ഷേപ്പ് ഉണർവ്വും ഉന്മേഷവും ലഭിക്കുന്നതായിരിക്കും. ഇത് സ്ഥിരമായി കഴിക്കുകയാണെങ്കിൽ നമ്മുടെ പൊണ്ണത്തടി കുടവയർ എന്നിവ കുറയുന്നതായിരിക്കും. പൊണ്ണത്തടി, കുടവയർ ഇതുമൂലം നമുക്കുണ്ടാവുന്ന അപകർഷതാബോധത്തെ ഇല്ലാതാക്കാൻ സാധിക്കുന്നത് ആയിരിക്കും.ഇത് തയ്യാറാക്കുന്നതിനായി ഒരു കുക്കുംബർ അഥവാ കക്കിരി കായ ചെറുതായി വട്ടത്തിൽ അരിഞ്ഞ് ഒരു ബൗളിലേക്ക് കൊടുക്കുക.

Today, we share with you a wonderful home remadi that we can do at home to get rid of obesity as well as pot belly. Overweight wood is a perfect tips for all those with pot belly as well as cholesterol. By using it, we will be obese and overweight so that we get a good body shape awakening and refreshment. If we eat it regularly, our obesity and gluttony will be reduced. Obesity and pot belly can eliminate our inferiority complex. To prepare it, chop a kukumbar or kakiri kaya in a circle and give it to a bowl and add a onion to it in small pieces after peeling it.

Now both of these should be finely juiced in the mix in the form of paste. We need to sift it with sieve and drink this juice every morning. If we eat regularly for 15 days, we will lose weight as well as reduce obesity. It can greatly help eliminate excess accumulated fat in our body. Stimulating our digestive system in a good way can help a lot. It eliminates excess fat accumulated in our body and thereby helps in eliminating the bad cholesterol present in our body. Then watch the video to find out. Obesity