October 3, 2023

തുടർച്ചയായി പ്രമേഹ രോഗത്തിന് മരുന്ന് കഴിക്കുമ്പോൾ സംഭവിക്കുന്നത്..

ഇന്നത്തെ കാലഘട്ടത്തിൽ ഒരു ദിവസം വളരെയധികം വർദ്ധിച്ചു വരുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയാണ് പ്രമേഹരോഗം എന്നത്. രോഗമല്ല ഇതൊരു രോഗാവസ്ഥ ആണ്. നമ്മുടെ ജീവിത ശൈലിയിൽ ഇന്നത്തെ കാലഘട്ടത്തിൽ പ്രായഭേദ പ്രമേഹത്തെ പിന്തുണയ്ക്കുന്ന ഒന്നായി മാറിയിരിക്കുന്നു കാരണം ഇന്ന് ജീവിതശൈലിയിൽ വളരെയധികം മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത് ഭക്ഷണകാര്യങ്ങളിൽ ആയാലും അതുപോലെ തന്നെ നമ്മുടെ ജീവിതശൈലികളിൽ ആയാലും നേരത്തിന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണവും .

അതുപോലെ തന്നെ നേരത്തെ നല്ല ആഹാരം കഴിക്കുന്നവരുടെ എണ്ണം ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പലപ്പോഴും ഭക്ഷണത്തിന് ഇന്ന് ഫാസ്റ്റ് ഫുഡ് റിംഗ് ഫുഡും പാനീയങ്ങളും മറ്റ് വരവോ ഉൽപ്പന്നങ്ങളും വളരെയധികം ആയി തന്നെ ഉൾപ്പെടുത്തുന്നു ഇത് നമ്മുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നതായിരിക്കും നമ്മുടെ ആരോഗ്യ നശിക്കുന്നതിനും അതുപോലെ തന്നെ ഒത്തിരി പ്രശ്നങ്ങൾ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമായിത്തീരുന്നതായിരിക്കും.

അതായത് കുടവയർ പുണ്ണ് തടി പോലെയുള്ള പ്രശ്നങ്ങളും ജീവിതശൈലി രോഗങ്ങളായം ഷുഗർ കൊളസ്ട്രോൾ ബിപി നിവ വര്‍ധിക്കുന്നതിന് കാരണമാകുന്നു ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം . പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും .

നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും.പ്രമേഹ രോഗത്തിന് മരുന്നു കഴിക്കുന്നതും നമ്മുടെ ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്നതല്ല ഇത് പലപ്പോഴും സ്ഥിരമായി കഴിക്കുന്നത് നമ്മുടെ ആന്തരിക തകരാറുകൾ സൃഷ്ടിക്കുന്ന കാരണമാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.