October 4, 2023

ഭംഗിയുള്ളതും തിളക്കമുള്ളതുമായ പല്ലുകൾ ലഭിക്കാൻ..

പലപ്പോഴും നമ്മുടെ മുഖചർമ്മത്തിലെ വളരെയധികം ഭംഗി നൽകുന്നു എന്ന് തന്നെ ആയിരിക്കും നല്ല പുഞ്ചിരി എന്നത് എന്നാൽ ഇത്തരം നല്ല പുഞ്ചിരിക്ക് വെല്ലുവിളിയും നിൽക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം ഉണ്ടാകുന്ന ഭംഗി കുറവും കറയും മഞ്ഞനിറവും ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുവേണ്ടി പലരും പല തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതും കാണാൻ സാധിക്കും.

പല്ലുകളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും പല്ലുകളിൽ ഉണ്ടാകുന്ന മഞ്ഞ നിറവും കരയും പരിഹരിച്ച് പല്ലുകളിൽ നല്ല രീതിയിൽ നിലനിർത്തുന്നതിനെ വളരെയധികം ഉത്തമമായുള്ള ഒരു കാര്യം തന്നെയായിരിക്കും പല്ലുകളിൽ ഉണ്ടാകുന്ന മഞ്ഞനിറവും പരിഹരിച്ച് പല്ലുകൾക്ക് നല്ല സഹായിക്കുന്ന ചില മാർഗങ്ങളെക്കുറിച്ച് മനസ്സിലാക്കാം.

പണം ചെലവാക്കി ഡെന്റൽ ക്ലിനിക്കിലും മറ്റും പോയി പല്ലു വെളുപ്പിക്കുന്നവരാണ് നമ്മളിൽ പലരും പല്ലിന്റെ ആരോഗ്യത്തിന് ദോഷം വരുത്തുകയും ചെയ്യുള്ളൂ ഇതിൽ പറഞ്ഞു വരുന്നത് എല്ലാം നല്ല നാടൻ പ്രയോഗങ്ങളാണ്. ഒന്നാമത്തെ ആയി ഉണക്കനെല്ലിക്ക അരിച്ചെടുക്കുക ഉണക്ക നിലക്ക യോടൊപ്പം ഉപ്പുചേർത്ത് ഇത് രണ്ടും കൂടി മിക്സ് ചെയ്ത മിശ്രിതം നല്ല പഴുത്ത മാവിലയെടുത്ത് ചുരുട്ടുക നല്ല ടൈറ്റായി.

അതിനുശേഷം അത് ഈ മിശ്രിതത്തിൽ മുക്കി പല്ലിൽ അമർത്തി തേക്കുക. പല്ലു വെളുക്കാൻ പഴമക്കാർ ഉപയോഗിച്ചിരുന്ന ഒരു രീതിയാണിത്. നമ്മുടെ പല്ലുകൾ ചിലത് നിരതെറ്റുകയും അതുപോലെതന്നെ പല്ലുകൾക്ക് പലപ്പോഴും കമ്പി ഒക്കെ ഇടാറുണ്ട് എന്നാൽ ഇതിനെല്ലാം പരിഹാരമായി പഴമക്കാർ ചെയ്തിരുന്ന പ്രധാനപ്പെട്ട ഒരു കാര്യം എന്നു പറയുന്നത് അല്പം ഉമിക്കരി ഉപയോഗിച്ച് പല്ല് തേക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.