February 29, 2024

കണ്ണുകളുടെ ആരോഗ്യപരിപാലനത്തിന് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക..

നല്ലൊരു ആരോഗ്യമുള്ള ശരീരത്തിന് വ്യായാമം ആവശ്യമാണ് നാം അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിനായി പലരും പലതരം വ്യായാമമുറകളും അഭ്യർത്ഥിക്കുന്നു. മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാന അവയവങ്ങളിൽ ഒന്നായ കണ്ണിന് നാം വ്യായാമം ചെയ്യാറുണ്ട്. കണ്ണുകളുടെ ആരോഗ്യ നിലനിർത്തേണ്ടത് അത്യാവശ്യമാണ് ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ നേരം കമ്പ്യൂട്ടറിൽ നോക്കിയിരിക്കുക മൊബൈൽ ഫോൺ നോക്കുക.

ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ചെയ്യുമ്പോൾ കണ്ണുകൾക്ക് കടച്ചലും ക്ഷീണവും ഒക്കെ തോന്നുന്നത് സ്വാഭാവികമാണ് കണ്ണുകൾക്ക് ഉണ്ടാകുന്ന കടുത്ത സമ്മർദ്ദം മൂലമാണ് ഇത്തരത്തിൽ കണ്ണുകൾക്ക് ക്ഷീണവും അതുപോലെ കണ്ണുകൾക്ക് കടച്ചിൽ ഒക്കെ അനുഭവപ്പെടുന്നു. ചെറിയ ചെറിയ വ്യായാമങ്ങളിലൂടെ നമുക്ക് പരിഹരിക്കാൻ സാധിക്കും. ഇന്ന് മിക്കവരും തന്നെ മണിക്കൂറുകളോളം കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നവരാണ്.

ഇങ്ങനെ ചെയ്യുന്നത് മൂലം കണ്ണിന്റെ ആയാസം കുറയ്ക്കുന്നതിനും കണ്ണിന്റെ പേശികളെ ദൃഢമാക്കി കാഴ്ചമാക്കാനും സാധിക്കും. ഏതെല്ലാം വ്യായാമ രീതികളാണ് നമുക്ക് കണ്ണിന് ചെയ്യാൻ സാധിക്കും എന്നാണ് എന്ന് നമുക്ക് നോക്കാം പോകുന്നത്. നാം ആദ്യം ഇരുന്ന് നമ്മുടെ മുൻപിൽ ഒരു ക്ലോക്ക് ഉള്ളതായി സങ്കൽപ്പിക്കുക.

ശേഷം ആ ക്ലോക്കിന്റെ നടുവിലേക്ക് നമ്മുടെ നോട്ടമുറപ്പിക്കുക. ഇത് രണ്ട് സെക്കൻഡ് നേരം അങ്ങനെ തന്നെ തുടരുക വീണ്ടും ക്ലോക്കിന്റെ നടുവിലേക്ക് നമ്മുടെ നോട്ടം എത്തിക്കുക അതിനുശേഷം വീണ്ടും ഒന്ന് എന്ന ഒരു മണിയുടെ സ്ഥാനത്തേക്ക് നോട്ടിക്കുക. ഇങ്ങനെ രണ്ടു സെക്കന്റ് നേരം തുടരുക വീണ്ടും നടുവിലേക്ക് നോട്ടം കൊണ്ടു വരിക വീണ്ടും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.