വേദന മാറുവാൻ ആയിട്ട് ഈ ഇല മാത്രം മതി

നമുക്കെല്ലാവർക്കും ഉള്ള ഒരു പ്രശ്നമാണ് കൈമുട്ടു വേദന കാലുവേദന കഴുത്ത് വേദന നടുവേദന ഇത്തരത്തിൽ ഉള്ള വേദനകൾഒട്ടുമിക്കവർക്കും ഉള്ള ഒരു പ്രശ്നമാണ്. ഇത്തരം വേദന അനുഭവിക്കുന്നവർക്ക് ഉള്ള ഒരു പ്രശ്നപരിഹാര മാർഗമാണ് പറയുന്നത്. ഇതിനായി നമുക്ക് വേണ്ടത് എരിക്ക് ആണ്. പണ്ടു കാലങ്ങളിൽ നമ്മുടെ വീടുകളിൽ എല്ലാം വളർത്തിയിരുന്ന ഒരു ചെടിയാണ്.

ഇത് എരിക്കിന് ഇല എന്നുപറഞ്ഞാൽ ഔഷധങ്ങളുടെ ഒരു കലവറ തന്നെയാണ് എരിക്കിന് ഇല. ഈ വേദനകൾ കളയുന്നതിന് വേണ്ടി നമ്മൾ ഉപയോഗിക്കുന്നത് എരിക്കിൻ ഇലയാണ്. എരിക്കിന് ഇല രാത്രികാലങ്ങളിൽ കാലിനടിയിൽ വച്ചുകെട്ടി സോക്സ് ഉപയോഗിച്ച് കിടന്നുറങ്ങിയാൽ കാൽ വേദന മാറുവാൻ വളരെ നല്ലതാണ്. കൂടുതൽ അറിവുകൾ ലഭിക്കുന്നതിനായി വീഡിയോ മുഴുവനായി കാണുക

Elbow pain, leg pain, neck pain, back pain, is a problem for most people. It is a problem solving option for those suffering from this kind of pain. What we need for this is a burning. Eric leaf is a plant that was grown in our homes in the old days. Ericin leaf is what we use to relieve these pains. Eric’s leaf is very good for relieving leg pain if you put it under your feet at night and sleep with socks. Where is the pain of the water boiled by ericin leaf. If you pour it continuously there, it is very good to get rid of illnesses like body pain. If eric’s leaf is crushed and the sore area is tied to where it is, it’s very good to get rid of the pain if you do this for a week in a row.

Ericin is a storehouse of many divine medicines. Ericin leaf is very good for relieving the pain caused by diabetics. It is very good to grow an ericin leaf stem at home. Ericin leaf is made with medicines that do not cause side effects for any age group to use it. Leg pain The application using ericin leaf is very good for changing the heel pain of the leg and watch the video in full to get more knowledge.