കറിവേപ്പിലയിൽ ഉണ്ടാകുന്ന കീടങ്ങളെ നശിപ്പിക്കുവാൻ പ്രകൃതിദത്തമായ രീതിയിൽ ഉള്ള കീടനാശിനി

കറിവേപ്പിലയുടെ കീടങ്ങളെ നശിപ്പിക്കുന്ന ഒരു മരുന്ന് ഉണ്ടാക്കുന്ന അതായത് കീടനാശിനി ഉണ്ടാക്കുന്നത് എങ്ങനെ നോക്കാം. യാതൊരു പാർശ്വഫലങ്ങളും ഉണ്ടാക്കാത്ത തികച്ചും നാച്ചുറൽ ആയിട്ടുള്ള ഒരു മരുന്നാണ് നടക്കുന്നത് കറിവേപ്പിലയുടെ ഇല തിന്ന് നശിപ്പിക്കുന്ന പുഴുക്കളും കീടങ്ങളെയും ആണ് ഇത് കൂടുതലായും എഫക്ട് ചെയ്യുന്നത്. ഈ മരുന്ന് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ഇതിനായി ആവശ്യമുള്ള സാധനം എന്ന് പറയുന്നത് പുകയിലയാണ് സാധാരണ കടകളിൽ നിന്ന് ലഭിക്കുന്ന പുകയില ആണ് എടുക്കേണ്ടത്. 20 ഗ്രാമോളം പുകയില എടുക്കുക തുടർന്ന് ഇതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ഒഴിക്കുക തുടർന്ന് ഇതിലേക്ക് തുണികൾ കഴുകുവാൻ ഉപയോഗിക്കുന്ന ബാർ സോപ്പ് ആണ് എടുക്കേണ്ടത്. കൂടുതൽ അറിവുകൾ ലഭിക്കുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Let’s see how to make a drug that destroys the pests of curry leaves, i.e., pesticide. A completely natural drug that does not cause any side effects takes place and mostly effects on worms and pests that eat the leaves of curry leaves. Let’s see how this drug is made. Tobacco is the required item for this purpose and tobacco obtained from ordinary shops should be taken. Take about 20 grams of tobacco and then pour two glasses of water into it and then take the bar soap used to wash the clothes into it.

Add a small piece of barsoap to this solution. Then boil all three of them well. Boil until it boils well. This mixture is sprayed on neem leaves. It is also a medicine that does not cause any side effects. Pour it into a spray bottle after it heats up and then use it. It can be used for ailments not only in neem but also in other plants. Watch the video in full to get more knowledge.