ചെടികളിൽ അമിതമായി എപ്സം സാൾട്ട് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ.

ഇന്നു നിങ്ങളുമായി ഷെയർ ചെയ്യുന്നത് എക്സാം സാൾട്ട് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അത് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ദൂഷ്യഫലങ്ങളെ കുറിച്ചാണ്. നമ്മുടെ ചെടികളുടെയും പച്ചക്കറി വിളകളുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ്.എപ്സം സൾട്ട് ഉപയോഗിക്കുക വഴി പച്ചക്കറികളും ചെടികളിൽ പൂക്കൾ ധാരാളം ഉണ്ടാകുന്നതായിരിക്കും.

എപ്സം സാൾട്ട് എന്നതിന് ശാസ്ത്രനാമം മഗ്നീഷ്യം സള്ഫേറ്റ് എന്നാണ്. എപ്സം സാൾട്ട് ഒരു മൂലകം ചെടികൾക്ക് അനിവാര്യമായിരിക്കുന്നു ഒരു ഘടകമാണ്. മഗ്നീഷ്യം ഉണ്ടെങ്കിൽ ചെടികൾക്ക് പല കാര്യങ്ങളും ചെയ്യാൻ പറ്റുള്ളൂ. ചെടികളുടെ വളർച്ചയ്ക്ക് ഏറെ സഹായിക്കുന്ന ഒന്നാണ്. ചെടികളിൽ മഗ്നീഷ്യം കുറഞ്ഞു കഴിഞ്ഞാൽ നമുക്ക് ചെടികളിൽ തന്നെ ഇത് കാണാവുന്നതാണ്. തുടർന്ന് അറിയാൻ വീഡിയോ കാണുക.

Sharing with you today are about things to look out for when using Exam Salt and the harmful effects of using it. It helps in the growth of our plants and vegetable crops. By using epsom salt, vegetables and plants will have a lot of flowers. Epsom salt is the scientific name magnesium sulphate. Epsom salt is a component that is essential for plants as an element. With magnesium, plants can do many things. It is very helpful for the growth of plants. Once magnesium is reduced in plants, we can see it in plants themselves. The leaves of the plants are yellow, as well as the veins of the leaves in the plants are green in colour.

Then we can see that the edges of some plants’ leaves are all dry and scorched. Apart from seeing all the older leaves fall off very quickly, the fruits are less large and the flowers are less sized and the colours vary many reasons why this magnesium is low. In a moderate way, we spray a teaspoon of potions through water. It will do a lot of good for plants and help with a lot of flowers and fruits. It is a major problem that many people do, and it destroys the naturalness of the plant by adding quantities thinking that it is doing a lot of good. Then watch the video to find out.