ഒറ്റ യൂസിൽ തന്നെ നല്ലൊരു റിസൾട്ട് ലഭിക്കുന്ന ഫേസ്പാക്ക്.

ഇന്ന് ഞാൻ നിങ്ങളുമായി ഷെയർ ചെയ്യുന്നത് ജാപ്പനീസ്കാർ ഉപയോഗിച്ചിരുന്ന നല്ലൊരു ഫെയ്സ് പാക്ക് ആണ്. ഈ ഫെയ്സ് പാക്ക് നമ്മുടെ മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകൾ മുഖക്കുരു കണ്ണിനു ചുറ്റുമുള്ള കറുപ്പു നിറം , കരിമംഗല്യം എന്നിവ മാറി കിട്ടുന്നതിന് വളരെയധികം ഗുണം ചെയ്യുന്നതാണ്. ഇതു തയ്യാറാക്കി എടുക്കുന്നത് പ്രധാനമായും ആവശ്യമുള്ളത് ഉരുളക്കിഴങ്ങ് ആണ്.

ഇത് തയ്യാറാക്കുന്നതിനായി ഒരു ഉരുളക്കിഴങ്ങ് നല്ലപോലെ തൊലികളഞ്ഞ് അത് ഗ്രേറ്റ് ചെയ്ത് എടുക്കേണ്ടതാണ്. ഒരു ബൗളിലേക്ക് ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങ് ജ്യൂസ് എടുക്കാം. ജ്യൂസ് നമുക്ക് മാറ്റിവയ്ക്കാൻ . ഈ ടിപ്സ് ജ്യൂസ് എടുത്ത് ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങ് വേസ്റ്റ് നമുക്ക് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. തയ്യാറാക്കുന്നതിന് ഈ ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങ് ഒരു ടീസ്പൂൺ പാലിൽ ചേർത്ത് കൊടുത്ത നല്ലതുപോലെ മിക്സ് ചെയ്യുക.

Today I share with you a nice face pack that japanese used. This face pack will do a lot of good to get rid of the black spots on our face, the black colour and black ness around the acne eye. It is prepared and prepared mainly by potatoes. A potato should be peeled thoroughly and grated to prepare it. Let’s take grated potato juice into a bowl. Let’s put the juice away. It is prepared using this tips juice and grated potato waste. Add this grated potato to a teaspoon of milk and mix well. We can apply it to our faces and put it on our faces for a while and keep it for 20 minutes.

By doing this, the black spots on our faces will do a lot of good to get rid of them. Similarly, the change in the black spots around our eyes and around our noses is very helpful. Now let’s see how the second tips are prepared. Add a teaspoon of rice powder to the potato juice. Now we have to keep it so far and then we can wash it off with cold water. By doing so, the black spots on our faces, acne and black ness will change and the face will be cleaned softly.