കുട്ടികളിലെ മുതിർന്നവരേയും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും ഇത് കഴിച്ചാൽ മതി..

ശരീരം വണ്ണം വയ്ക്കുന്നതിനും അതുപോലെതന്നെ മുഖം ടുക്കുന്നതിനും വളരെ പെട്ടെന്ന് തന്നെ ചെയ്തെടുക്കാവുന്ന അതുപോലെതന്നെ വളരെ നല്ലൊരു റിസൾട്ട് ലഭിക്കുന്ന ഒരു അടിപൊളി ഹോം റെഡിയാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ടിപ്സ് ആണ് .ഇത് കുട്ടികൾക്കും മുതിർന്നവർക്കും.

ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്നതാണ്. ഈ ടിപ്സ് തയ്യാറാക്കുന്നതിന് ഒരു പാൻ എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് നല്ലതുപോലെ ചൂടാക്കിയെടുക്കുക, ഇനി ഇതിലേക്ക് കശുവണ്ടി ഇട്ടു കൊടുക്കുക . ഇത് നമ്മുടെ ശരീര ഭാരം വർധിപ്പിക്കുന്നതിന് ഒരുപാട് സഹായിക്കും അതുപോലെതന്നെ ഇതിലെ വളരെയധികം ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കശുവണ്ടി ഒരു ബ്രൗൺ കളർ ആകുമ്പോൾ ഇതിലേക്ക്.

Today you are sharing a wonderful home ready that gets a very good result, just as it can be done very quickly to put on weight and take your face. It’s a tips that can be easily prepared and used at home, which can be used by children and adults alike. Take a pan to prepare these tips, add a teaspoon of ghee to it and heat it well, and now put the cashews into it. It helps in weight gain and contains a lot of health benefits. When cashews are a brown colour, raisins should be added to it. When cashew grapes are brown in colour, it’s now.

Add the round sliced dates for a minute. If you want to do this, you can add a little sugar to your children. It’s something you can eat in the morning and late. It is a dried food that can be given to children from the age of one. If we eat it before breakfast in the morning, we will get a lot of demands.