പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്..

കേന്ദ്ര സർക്കാരിൻറെ ഏറ്റവും വലിയ തൊഴിൽ അവസരത്തിനു വേണ്ടി ഉള്ള അപേക്ഷ അവസാനിക്കാനിരിക്കെയാണ്. ഏപ്രിൽ മാസം ഏഴാം തീയതി വരെയാണ് അനുവദിച്ചിട്ടുള്ളത്. നമ്മുടെ സംസ്ഥാനത്തുടനീളമുള്ള 1400 പരം വേക്കൻസികൾ യിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുക. പോസ്റ്റോഫീസ് ആണ് റിക്രൂട്ട്മെൻറ് 2021 എന്ന രീതിയിലെ അപേക്ഷ വിളിച്ചിരിക്കുന്നത്.

നമ്മുടെ സംസ്ഥാനത്തിൽ സ്റ്റേറ്റ് പോസ്റ്റ് മാസ്റ്റർ, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ അതുപോലെ ഗ്രാമീൺ ഡാക് സേവക് തുടങ്ങിയ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെൻറ് ആണ് നടക്കുന്നത്. നാലു മണിക്കൂറോളം ജോലി ചെയ്യുന്നതിന് ഏകദേശം 14000 രൂപയാണ് മുകളിലാണ് ശമ്പളം വാഗ്ദാനം ചെയ്തിരിക്കുന്നത് നിലവിൽ പരീക്ഷ ഇല്ലാത്തതുകൊണ്ട് തന്നെ പത്താം ക്ലാസിലെ മാർക്ക് അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക. തുടർന്ന് അറിയാൻ വീഡിയോ കാണുക.

The application for the central government’s biggest employment opportunity is about to expire. Allowed till 7th April. Elections to 1,400 vacancies across our state will now be held. The application for recruitment 2021 has been called by post office. In our state, recruitment is being made for vacancies like State PostMaster, Branch PostMaster as well as Grameen Dak Sevak. The salary is offered above Rs.14,000 for working for four hours. Since there is currently no exam, elections will be held on the basis of class X marks, as well as age limits. Women are preferred and reservation has been introduced for each section.

There will be vacancies in post offices near our home and take special note of this. The two main announcements are our working days from today, so the kit with easter vishu background, which should be available to us in April, includes 14 products. Similarly, those who buy the March kit can buy the kit, priority and number order without the path, as well as 10 special rice for blue and white cardholders for APL categories to buy it at Rs 15 per kg. Then watch the video to find out.