വളർത്തുനായ്ക്കൾ യജമാനനെ തിരിച്ചറിയുന്നത് എങ്ങനെയാണ് നമ്മുടെ ശരീരം നൽകുന്ന സൂചന എന്താണ്

ഓരോ മനുഷ്യനും ഓരോ മണം ആണുള്ളത് നമ്മുടെ വിരലടയാളം പോലെ തന്നെ നമ്മളെ തിരിച്ചറിയാനുള്ള ഒരു സവിശേഷതയാണ് നമ്മുടെ മണവും. ഫിംഗർ പ്രിൻറ് എന്ന് വിരലടയാളത്തെ പറയും പോലെ ഇതിനെ ഓർഡർ പ്രിൻറ് എന്നാണ് പറയുന്നത്. ഒരു കുടുംബത്തിലെ അംഗങ്ങൾക്കു പോലും പ്രത്യേകം പ്രത്യേകം ഗന്ധമായിരിക്കും. ഇതെല്ലാം നാം പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ള കാര്യമായിരിക്കും ഭക്ഷണത്തിന് വിദ്യാനം അനുസരിച്ച് ചില മാറ്റങ്ങൾ ഒക്കെ ഉണ്ടാകാം നമ്മുടെ ശരീരം പുറപ്പെടുവിക്കുന്ന.

അമിനോ ആസിഡുകൾ ആണ് ഓരോരുത്തർക്കും ഓരോ പ്രത്യേക ഗന്ധം നൽകുന്നത്. കൂടാതെ ശരീരത്തിലെ ബാക്ടീരിയയും ശരീരത്തെ സ്വാധീനിക്കും. ഓരോരുത്തർക്കും സ്ഥായി ആയിട്ടുള്ള ഒരു ഗന്ധമുണ്ട്. കണ്ടുകൊണ്ടാണ് വളർത്തുനായ്ക്കൾ നമ്മെ തിരിച്ചറിയുന്നത്. ഉടനെ പൊലീസ് നായ കൃത്യമായ വസ്ത്രങ്ങൾ മണപ്പിച്ച് കൃത്യമായ ആളെ കണ്ടെത്തും ഈ ഗന്ധ വ്യതിയാനം കൊണ്ടാണ്.

Every human being has a smell, and our smell is as much a feature of recognizing us as our fingerprints. It’s called order print, as fingerprints are called fingerprints. Even members of a family smell specially. All this is something we have often noticed, food can change according to education. The amino acids released by our body give each one a special smell. In addition, bacteria in the body can also influence the body. Each has a fixed smell. Pet dogs recognize us by watching. Immediately the police dog will smell the exact clothes and find the exact person because of this smell variation. The most interesting fact is that body odour changes with age.

A study was conducted jointly in Philadelphia, USA, by scientists from Sweden. A study of young, middle-aged and older people found that body odour changes at every age. The fun is that young people have a strong, stinking body smell. In the elderly, the book seemed less intense. Also, the elderly found a different smell from the young. They discovered that age can be detected by the intensity and peculiarity of the smell. Even though he couldn’t compete with the dog and the cat, man was not far behind.