ലിവർ സിറോസിസിന് ഒരു ഉത്തമ പരിഹാരം….

നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണല്ലോ കരൾ. ശരീരത്തിൽ വലത്തുവശത്ത് വയറിനു മുകളിൽ ഡയഫ്രം അതിനുതാഴെ വാരിയെല്ലുകൾക്ക് അടിയിലാണ് കരളിന്റെ സ്ഥാനം. അതിനാൽ തന്നെ ശരീരത്തിലെ ജൈവരാസ പ്രവർത്തനത്തിന്റെ മുഖ്യ കേന്ദ്രവും കരളാണ്.കരൾ ജനിച്ചപ്പോൾ ഉള്ളത് പോലെ ആകാൻ ഈ കുരു പൊടിച്ച് വെള്ളത്തിൽ കലക്കി ഒരു ഗ്ലാസ് കുടിച്ചാൽ മതി. പപ്പായ കുരുവാണ് ലിവർ സിറോസിസിന്റെ പ്രധാന മരുന്നുകളിൽ ഒന്ന്. ദഹനപ്രക്രിയയ്ക്ക് ഏറ്റവും കൂടുതൽ സഹായകരമായ ഒന്നാണ് പപ്പായക്കുരു. കൂടാതെ പ്രോട്ടീനുകളുടെ ഒരു വലിയ കലവറ തന്നെ ഈ കുരുവിൽ അടങ്ങിയിരിക്കുന്നു. ദൈനംദിന ജീവിതത്തിലെ ഒരു പോഷകാഹാരം ആയി പപ്പായക്കുരു ശീലിക്കാവുന്നതാണ്.

കാൻസറിന് അനുയോജ്യമായ ഒരു മരുന്നാണ് പപ്പായക്കുരു എങ്കിലും ലിവർ സിറോസിസിന് ഏറ്റവും മെച്ചപ്പെട്ട രീതിയിൽ പെട്ടെന്നുതന്നെ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ഔഷധംകൂടിയാണ് പപ്പായയുടെ കുരു. ഫാറ്റ് അടിഞ്ഞുകൂടിയ കരളിന്റെ എല്ലാ പ്രശ്നങ്ങൾക്കും ഒറ്റമൂലിയായി ഇത് ഉപയോഗിക്കാറുണ്ട്. പ്രധാനമായും കൊഴുപ്പടങ്ങിയ കരളിലെ കോശങ്ങൾ നീക്കംചെയ്ത് അവയുടെ പ്രവർത്തനം സുഗമമാക്കുന്നതിന് ഈ ഒറ്റമൂലി ധാരാളമാണ്. പ്രത്യേകിച്ച് പപ്പായ കുരുവിന് രുചി ഒന്നും ഇല്ലാത്തതിനാലും ചവർപ്പു മാത്രമാണ് അനുഭവപ്പെടുന്നത്. എങ്കിലും ഇത് കഴിക്കുന്നതിനായി ഒരു ശാസ്ത്രീയ വശം നിലനിൽക്കുന്നുണ്ട്. ഇതിനായി പഴുത്ത പപ്പായയുടെ കുരു കഴുകി ഉണക്കി പൊടിച്ച് എടുക്കുകയാണ് വേണ്ടത്.

അതിനുശേഷം ദിവസവും ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ അര മുറി നാരങ്ങയുടെ നീര് കലർത്തി അതിനുശേഷം ഒരു ടീസ്പൂൺ പപ്പായയുടെ കുരു പൊടിച്ച് വെച്ചത് അതിൽ ചേർക്കുക. കരളിനെ ദിവസവും ശുദ്ധീകരിക്കുന്നതിനായി ഭക്ഷണത്തിനു മുൻപ് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ശരീരത്തിലെ രോഗപ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കാനും കൊളസ്ട്രോളിനെ നീക്കം ചെയ്യുവാനും ഇത് ഉപയോഗിക്കുന്നു. ഡെങ്കിപ്പനിയെ ഇല്ലാതാക്കുവാനും കൃത്യമായ ദഹനത്തിനും ശരീരത്തിലെ അനാവശ്യമായ അണുക്കളെ നീക്കം ചെയ്യുന്നതിനും പപ്പായയുടെ കുരു വളരെയധികം പ്രയോജനകരമാണ്. ഈയൊരു പാനീയമാണ് ശരീരത്തിലെ കരളിന്റെ ആരോഗ്യത്തെ വീണ്ടെടുക്കുന്നതിനായി സഹായിക്കുന്നത്. ഇത്രയേറെ ഗുണങ്ങളുള്ള പപ്പായക്കുരു അനാവശ്യമായി കളയുന്നത് എന്തിനാണ്. ഇതുപോലെ നമ്മുടെ വീടുകളിൽ അനാവശ്യമായി കളയുന്ന പല വസ്തുക്കളും ഇതുപോലെ ഒട്ടനവധി ഔഷധമൂല്യങ്ങൾ ഉള്ള ഉറവിടങ്ങളാണ്.

 

Comments are closed.