വയറിനെ ശുദ്ധമാക്കാൻ ഒരു കിടിലൻ ഐഡിയ..

ശരീരത്തിലെ ദഹന പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ആവശ്യമായ രാസ പ്രവർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന ശരീരത്തിലെ ഒരേയൊരു ഭാഗം വയറാണെന്ന് നമുക്കറിയാം. അതിനാൽ തന്നെ വയറിന്റെ ആരോഗ്യം ശരീരത്തിന്റെ ആരോഗ്യം എന്നു പറയുന്നതാണ് കൂടുതൽ ഉത്തമം. ഒരു ടീ സ്പൂൺ ഉപയോഗിച്ച് എങ്ങനെയാണ് വയറു മുഴുവൻ ശുദ്ധിയാക്കുന്നത് എന്ന് നമുക്ക് നോക്കാം. വയറു ശുദ്ധമാകാതെ ഇരിക്കുന്നത് വായനാറ്റം ഉണ്ടാക്കുന്നത്തിന് കാരണമാകുന്നു.കൂടാതെ വയറു കൂടുന്നതിനും ശരീരഭാരം കൂടുന്നതിനും ത്വക് സംബന്ധമായ രോഗങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നു.

ഇനി എങ്ങനെയാണ് ഇത് കുറക്കൂന്നതെന്നു നമുക്ക് നോക്കാം.ആദ്യമായി നാം ചെയ്യേണ്ടത് ഒരു ഗ്ലാസ് ചൂട് വെള്ളം എടുക്കുക.അതിൽ ഒരു സ്പൂൺ ആവണക്കെണ്ണ ചേർക്കുക.അടുത്തത് ഇതിൽ അരമുറി നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. ഇതിൽ കാൽ ടീസ്പൂൺ ഉപ്പും ചേർക്കാം ചേർത്ത് നന്നായി മിക്സ് ചെയ്യുക, ഇതിൽ ചേർത്തിരിക്കുന്ന ആവണക്കെണ്ണ നമ്മുടെ പഴയ തലമുറക്കാർ വയറു ശുദ്ധമാക്കാൻ ഉപയോഗിച്ചിരുന്നു.

ഇത് വയറ് ശുദ്ധീകരണം മാത്രമല്ല കൂടാതെ ആവശ്യമില്ലാത്ത വിരകളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് രാവിലെ വെറുംവയറ്റിൽ ഒരു ഗ്ലാസ് വെള്ളം കുടിച്ചതിനുശേഷം കുടിക്കുന്നത് വളരെ ഉപകാരപ്രദമാണ്. ഈ പാനീയം ആർക്കും കുടിക്കാവുന്നതാണ്.കുട്ടികൾക്ക് കാൽ ക്ലാസ് പാനീയം നൽകാവുന്നതാണ്. ആഴ്ചയിലൊരു ദിവസം ഈ പാനീയം ഉപയോഗിക്കുന്നത് ശരീരത്തിനും വയറിനും ത്വക്കിനും ഉഗ്രമായ മാറ്റങ്ങൾക്ക് കാരണമാകുന്നു.

 

Comments are closed.