കൊറോണയുടെ രണ്ടാംവരവിൽ ഇക്കാര്യങ്ങൾ ഒരിക്കലും വിട്ടു പോകരുത്..

കോവിഡ് nineteen മറ്റൊരു രൂപത്തിൽ ഭാഗത്തിലും അവതരിപ്പിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കുക സാനിറ്റൈസർ ഉപയോഗിക്കുക എന്നത് മാത്രമല്ല ശ്രദ്ധിക്കേണ്ടത്. മറ്റു ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതെന്ത അത്യാവശ്യമാണ്, അതായത് തുണി മാസ്ക് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക എന്നും തുണി മാസ്ക് കഴുകി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അതുപോലെ തന്നെ ബസിലും ട്രെയിനിലും ആളുകൾ കൂടുന്ന സ്ഥലത്തും പോകേണ്ടി വന്നാൽ സർജിക്കൽ മാസ്ക് ഉപയോഗിക്കാൻ ആയിട്ട് ശ്രമിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുക.

നിങ്ങളുടെ കൈകൾ എവിടെ തൊട്ടാലും സാനിറ്റൈസർ ഉപയോഗിക്കുക. ഇതുപോലെതന്നെ ഇനി കുറച്ച് കുഞ്ഞുകുഞ്ഞു കാര്യങ്ങൾ ഒന്ന് നോക്കാം എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന്. ഒന്നാമതായി ചെറിയ കുഞ്ഞുങ്ങളെ എടുക്കാനോ അവർക്ക് ചുംബനം നൽകാൻ നിൽക്കരുത് ,സ്വന്തം കുഞ്ഞുങ്ങളെ മാതാപിതാക്കൾ മാത്രം എടുക്കാൻ ആയിട്ട് ശ്രമിക്കുക . പിന്നെ അതുപോലെ തന്നെ കുട്ടികളുടെ കയ്യിൽ മൊബൈൽ ഫോൺ കൊടുക്കരുത്. തുടർന്ന് അറിയാൻ വീഡിയോ കാണുക

The covid nineteen is also presented in another form in the part. It is not only important to use sanitiser to keep a social distance in case the covid spread is severe. It is important to note some other things, such as those who use cloth masks, be careful to wash and use the cloth mask. Similarly, if you have to go by bus, train and place where people gather, try and take care to use the surgical mask. Use sanitiser wherever you touch your hands. Just like this, let’s take a look at a few little things and see what to look out for. first, don’t stop to pick up small babies or kiss them, try to take your own babies only by your parents.

And don’t give your children mobile phones. Don’t go to the place where people gather. Avoid attending weddings as much as possible, as well as inviting weddings during this corona. Visit death homes only if necessary, i.e., very close relatives and neighbours only if so. Give up all ceremonies and trips completely, i.e., when we count the money, we have a programme to touch the tongue and avoid it as much as possible. And don’t give our mobile phones to others, and we don’t touch other people’s mobiles. Please do not spit the car even if you are at home. Then watch the video to find out