ടോൺസിൽ സ്റ്റോൺ കാരണങ്ങളും, അടയാളങ്ങളും ,എന്തെല്ലാം മുൻകരുതലുകൾ എടുക്കാം..

ഒത്തിരി ആളുകൾക്ക് ഉള്ള ഒരു പ്രധാന അസുഖമാണ് ടോൺസിൽ സ്റ്റോൺ. ഇത് വളരെ ഭയാനകമായ ഒരു അവസ്ഥ ഒന്നുമല്ല. വന്നു കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ ട്രീറ്റ്മെൻറ് എടുക്കുകയാണെങ്കിൽ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കുന്ന ഒരു അസുഖമാണ് . എന്താണ് ടോൺസിൽ സ്റ്റോൺ എങ്ങനെ വരാതിരിക്കാം വന്നു കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചാണ്.

ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. നമ്മുടെ ടോൺസിൽ എന്ന് പറയുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ആയാലും എന്ത് സാധനം കഴിക്കുകയാണെങ്കിൽ അതിൽനിന്നുള്ള അണുക്കളെ എല്ലാം ബാക്ടീരിയ ആയാലും ഒക്കെ തടയുന്നതിന് ഒരു സംരക്ഷണഭിത്തി പോലെ നമ്മുടെ വായ്ക്കുള്ളിൽ പ്രവർത്തിക്കുന്ന ഒന്നാണ് ടോൺസിൽ. ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ വായയിൽ സഹായിക്കുന്ന ഒരു ഭിത്തി പോലെയുള്ള ഭാഗമാണ് ടോൺസിൽ. തുടർന്ന് അറിയാൻ വീഡിയോ കാണുക.

Tonsil stone is an important illness that a lot of people have. It’s not a very terrible situation. If we take treatment very quickly after coming, we’re a reversive illness. Today you are sharing with you what to do once stone comes to what can’t come to the tonsil. Our tonsil is something that works inside our mouths like a protective wall to prevent whatever we eat, whether it’s bacteria. Tonsil is a wall-like part that helps us in our mouths when we eat.

Inside it, white or yellow stones form over time, which comes out called tonsil stone. When it is released, it is transformed into a stone form over the time it is infected in the area where the saliva is not completely gone, as well as the bacterial germs, and the water is tied up there. Stone is also seen in those who are larger than tonsils. It is also seen in people who are less immune. The problem or difficulty that is important to this is that it is very much felt, mouth-to-mouth. Then watch the video to find out.