ഇത് പുരട്ടിയാൽ ചൂടും ചൂടുകുരു ഇല്ലാതാകും..

ചൂടുകുരു മാറുന്നതിനുള്ള ഒരു അടിപൊളി ടിപ്സ് ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ചൂടുകുരു മാറുന്നതിനുള്ള ടിപ്സ് തയ്യാറാക്കുന്നതിന് ആദ്യമായി ആവശ്യമുള്ളത് ചെറുനാരങ്ങ ആണ്. ചെറുനാരങ്ങയുടെ തൊലി ഉപയോഗിച്ചാണ് ഇത് തയ്യാറാക്കി എടുക്കുന്നത് ജ്യൂസ് നമുക്ക് മാറ്റി വെക്കാവുന്നതാണ്. വേനൽക്കാല മഴ ചൂട് കുരു വരുന്നത് വളരെ സർവസാധാരണമാണ് കുട്ടികളിലും മുതിർന്നവരിലും ഇത് കാണപ്പെടുന്നുണ്ട്.

ഒരു മിക്സിയുടെ ജാർ ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ തൊലി ചേർത്ത് കൊടുക്കുക. ഇതിലേക്ക് നല്ല കട്ടിയുള്ള തൈര് ചേർത്ത് കൊടുക്കുക. അതിനുശേഷം ഇത് ഒരു പേസ്റ്റ് രൂപത്തിൽ അടിച്ചു എടുക്കുകയാണ് വേണ്ടത്. മോരു തൈര് വേണമെങ്കിൽ ഉപയോഗിക്കാവുന്നതാണ്. ഇത് ചൂടുകുരു അല്ലെങ്കിൽ വേനൽ കുരു ഉള്ള ഭാഗങ്ങളിൽ നല്ലതുപോലെ തേച്ചു പുരട്ടേണ്ടത് ആണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇത് തേക്കാവുന്നതാണ്. അരമണിക്കൂറിനു ശേഷം നമുക്ക് സാധാ വെള്ളമുപയോഗിച്ച് കുളിക്കുന്നതാണ് അല്ലെങ്കിൽ കഴുകിക്കളയാം ആവുന്നതാണ്.

ഇങ്ങനെ തുടർച്ചയായി രണ്ടു മൂന്നു ദിവസം പുരട്ടുമ്പോൾ തന്നെ നമുക്ക് നല്ലൊരു റിസൾട്ട് ലഭിക്കുന്നതായിരിക്കും .നമ്മുടെ ശരീരത്തിലെ ചൂടു മുഴുവൻ മാറി പോകുന്നതായിരിക്കും .ചൊറിച്ചിൽ ഇല്ലാതാകുന്നത് ആയിരിക്കും. വെറൊരു ടിപ്സ് തൈര് തനിയെ നമ്മുടെ ശരീരത്തിൽ ചൂടുകുരു ഉള്ള ഭാഗങ്ങളിൽ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനുശേഷം കഴുകി കളയുക ആണെങ്കിലും ചൂടു കുരു മാറുന്നതിനെ വളരെയധികം നല്ലതായിരിക്കും. അതുപോലെതന്നെ അടുത്തതാണ് കൈയുടെ നീര് ശരീരത്തിൽ പുരട്ടുന്നത് ചൂടുകുരു മാറുന്നതിനുള്ള വളരെയധികം നല്ലതാണ്. തുടർന്ന് അറിയാൻ വീഡിയോ കാണുക.

Today you are sharing a perfect tips for changing the heat. Lemon is the first thing needed to prepare tips for changing heat. It is prepared with lemon peel and we can put the juice away. Summer rains It is very common in children and adults to get hot. Add a lemon peel to a mixie’s jar. Add a thick curd to it. After that, it should be beaten in the form of a paste. Moru curd can be used if you want. It should be applied well to the hot or summer yokes. It can be rubbed for children and adults alike.

After half an hour, we can bathe or wash it off with plain water. When we apply it for two or three days in a row, we get a good result, and the heat in our body changes. If a tips curd is automatically rubbed on the hot parts of our body and washed off after half an hour, it would be very good to get hot. Similarly, applying hand water to your body is very good for getting hot. Then watch the video to find out.