വയറു കുറക്കാൻ ഇനി ഏഴു ദിവസം മതി…

നമ്മുടെ ശരീരത്തിലെ സൗന്ദര്യത്തെ കൂടുതലായും ഇല്ലാതാക്കുന്ന ഒന്നാണ് വയറിന്റെ വലിപ്പം. വേറെ വണ്ണം കുറയ്ക്കുവാനായി നെട്ടോട്ടം ഓടുന്നവരാണ് നാമെല്ലാവരും. കുറെയധികം മരുന്നുകളും ശീലങ്ങളും ജീവിതത്തിൽ ഉപയോഗിച്ചു നോക്കിയിട്ടുള്ളവരാണ് നാമെല്ലാവരും.എന്നാൽ ഒരു പാനീയത്തിലൂടെ എങ്ങനെ ശരീരത്തിലെ വയറിന്റെ വലിപ്പം കുറയ്ക്കാം എന്ന് നോക്കാം. വയറിനെ മാത്രമല്ല ശരീരത്തിന്റെ വണ്ണം കുറയ്ക്കുന്നതിനും സഹായിക്കുന്നു.ആരോഗ്യപരമായ രീതിയിൽ കുടിക്കാവുന്ന ഒരു പാനീയമാണ് ഇത്. ഇഞ്ചി ആണ് പ്രധാനമായും ചേരുവയായി നാം ഉപയോഗിക്കുന്നത്. ശരീരത്തിൽ അടങ്ങിയ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനായി ഇഞ്ചിക്ക് പ്രത്യേകതരം കഴിവുണ്ട്. ജീവൽ പ്രവർത്തനത്തെ വേഗത്തിലാക്കുകയും ചെയ്യുന്നു.

ഇഞ്ചിയുടെ ഉപയോഗം ദിവസേനയുള്ള ഭക്ഷണക്രമത്തിൽ പ്രയോജനപ്പെടുത്തുന്നത് ശരീരത്തിന്റെ ഭാരത്തെ നിയന്ത്രിക്കുന്നതിനും ഉപകാരപ്രദമാണ്. ഇനി പാനീയം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഇഞ്ചി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മിക്സിയിലിട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് അടിക്കുക. പിന്നീട് ഇതിൽ നിന്നു ലഭിക്കുന്ന ജൂസ് അരിച്ചുമാറ്റി എടുക്കുക. ഇങ്ങനെ മാറ്റിയ ജ്യൂസ് ഒരു ഗ്ലാസ്സിൽ എടുക്കുക. ഇതിലേക്ക് അടുത്തതായി ചേർക്കേണ്ടത് ചെറുനാരങ്ങാ ആണ്. പ്രധാനമായും ചെറുനാരങ്ങാ ശരീരത്തിൽ ഉപയോഗിക്കുന്നത് ശരീരത്തിന് ആവശ്യമില്ലാത്ത കൊളസ്ട്രോളിനെ നീക്കം ചെയ്യുന്നതിനാണ്.

ആവശ്യമില്ലാത്ത ശരീരത്തിലെ കൊളസ്ട്രോളിനെ മലത്തിലൂടെ യും മൂത്രത്തിലൂടെയും പുറത്തേക്ക് കടത്തിവിടുന്നു നാം എടുത്തുവെച്ച് ജ്യൂസ് ലേക്ക് അര മുറി ചെറുനാരങ്ങയുടെ നീര് ചേർക്കുക. ഈ പാനീയമാണ് വെറും വയറ്റിൽ നാം കുടിക്കേണ്ടത്. രുചി വേണ്ടി ഒരു ടീസ്പൂൺ തേൻ ചേർക്കുന്നതിൽ തെറ്റില്ല. ദിവസവും ഈ പാനീയം വെറും വയറ്റിൽ കുടിക്കുന്നത് ശരീരത്തിന്റെ വണ്ണം കുറയുന്നതിന് സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ പ്രതിരോധശക്തിയെ വർദ്ധിപ്പിക്കുന്നതിനും ശരീരത്തിന്റെ ആരോഗ്യത്തെ നിലനിർത്തുന്നതിനും സഹായിക്കുന്നു. ഈയൊരു പാനീയം ശരീരത്തിലെ വയറിന്റെ അളവിനെ ക്രമാതീതമായി കുറച്ച് ഭംഗിയെ നിലനിർത്തുന്നു. വീട്ടിൽ വളരെ വേഗത്തിൽ ചെയ്യാൻ പറ്റുന്ന കിടിലൻ ഐഡിയ.

 

Comments are closed.