ഇഞ്ചി പ്രയോഗത്തിലൂടെ എങ്ങനെ ശരീരഭാരം കുറക്കാം….

ഇക്കാലത്ത് വളരെയധികം പ്രശ്നങ്ങൾ അനുഭവപ്പെടുന്ന ഒന്നാണ് ശരീരഭാരം. ശരീരഭാരം കൂടിയാലും കുറഞ്ഞാലും അത് ശരീരത്തിന്റെ എല്ലാ ജീവൻ പ്രവർത്തനങ്ങളെയും തകിടം മറിക്കുന്നു. എന്നാൽ ചെറിയ കുറുക്കുവഴികളിലൂടെ എങ്ങനെയാണ് ശരീരഭാരം കുറയ്ക്കുന്നത് എന്ന് നോക്കിയാലോ.വെറും രണ്ടാഴ്ചയ്ക്കുള്ളിൽ റിസൾട്ട് കിട്ടുന്ന രീതിയിലാണ് നാം ഇത് ചെയ്യുന്നത്. അതിനാൽ തന്നെ വളരെ പ്രകടമായ മാറ്റം ശരീരഭാരത്തിൽ കാണാവുന്നതാണ്. കൂടാതെ അനുഭവിച്ചറിയാനും സാധിക്കുന്നു. പാർശ്വഫലങ്ങളില്ലാതെ തന്നെ ഇത്രയധികം മാറ്റങ്ങളുണ്ടാക്കി എടുക്കുന്നതിനായി ഈയൊരു വഴി നമ്മെ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള പുതിയ വഴി നമുക്ക് നോക്കിയാലോ. ആദ്യമായി ഒരു ഗ്ലാസ് വെള്ളം ഒരു പാത്രത്തിൽ എടുത്ത് അതിൽ ഒരു ടീസ്പൂൺ ചുക്കുപൊടി ചേർക്കുക.

ചുക്കുപൊടി എന്നാൽ പ്രധാനമായും ഇഞ്ചിയെ ഉണക്കിയെടുത്ത പൊടിയാണ്. ഇതിൽ രണ്ടു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക.ഇതിൽ അടുത്തതായി ഒരു ടീസ്പൂൺ കരിംജീരകം ചേർക്കുക. ഈയൊരു മിശ്രിതം ഗ്യാസിൽ വെച്ച് ചൂടാക്കിയെടുക്കുക.എന്നിട്ട് പുറത്തെടുത്ത് ചൂട് ഇല്ലാതാക്കുക. തുടർന്ന് ചൂടില്ലാത്തതിനുശേഷം അരിച്ചെടുക്കുക. ഇതിലേക്ക് ആവശ്യമാണെങ്കിൽ തേനോ ശർക്കരയോ ചേർക്കാവുന്നതാണ്. ഇതിൽ ചേർത്തിരിക്കുന്ന ചുക്കുപൊടി കലോറി കുറഞ്ഞതാണ്. അതിനാൽ തന്നെ ജീവൻ പ്രവർത്തനം നടന്നു ശരീരഭാരം കുറയ്ക്കുന്നു. ഇതിൽ ചേർത്ത് കരിംജീരകത്തിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു.

നാരുകൾ പ്രധാനമായും ശരീരത്തിലെ കൊഴുപ്പിനെ നീക്കം ചെയ്യുവാൻ ആണ് സഹായിക്കുന്നത്. ഇങ്ങനെ ഉണ്ടാക്കിയെടുത്ത പാനീയം ദിവസവും ഒരു ഗ്ലാസ് കുടിക്കാവുന്നതാണ്. വെറും വയറ്റിൽ കുടിക്കുന്നതാണ് പ്രകടമായ മാറ്റം ഉണ്ടാകുന്നതിന് സഹായിക്കുന്നത്. ദിവസത്തിൽ ഏതെങ്കിലുമൊരു നേരം ആണ് ഉപയോഗിക്കേണ്ടത്. ഈ പാനീയം കുളിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപ് ആഹാരം കഴിച്ചിരിക്കണം. എണ്ണ അടങ്ങിയ ആഹാരവസ്തുക്കൾ. പരമാവധി ഒഴിവാക്കാൻ ശ്രമിക്കണം. ഇത് കുടിച്ചു കഴിഞ്ഞാൽ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ മാറ്റങ്ങൾ കാണാവുന്നതാണ്. വളരെയധികം രസകരമായ രീതിയിൽ ഈ ചേരുവകൾ ചേർത്ത പാനീയം ഉണ്ടാക്കി കൊണ്ട് ശരീരഭാരത്തെ നിയന്ത്രിക്കാവുന്നതാണ്.

 

Comments are closed.