വഴിയോരങ്ങളിലും ചതുപ്പിലും കാണുന്ന ഈ ചെടിയുടെ ആരോഗ്യഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടിപ്പോകും.

മനോഹരമായ മഞ്ഞപ്പൂക്കൾ ഉണ്ടാവുന്ന ഒരു സസ്യമാണ് ആനത്തകര അല്ലെങ്കിൽ വൻ തകര. റോഡരികിലും വെളി ഇടങ്ങളിലും ഒക്കെ സാധാരണയായി നാം ചെടിയും പൂവും കണ്ടു കാണും. വളരെ മനോഹരമാണ് ഇതിന് പൂക്കൾ. മലതകര,പുഴുക്കടി തകര എന്നൊക്കെ വിളിക്കപ്പെടുന്ന ഈ ചെടി ദക്ഷിണേന്ത്യയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും കാണാറുണ്ട്. ഇതിൻറെ ഇലയും പൂവും വേരും ഔഷധയോഗ്യമാണ്. ത്വക്ക് രോഗങ്ങൾക്ക് ഒറ്റമൂലിയായി പണ്ടുകാലം മുതൽക്കേ പലസ്ഥലങ്ങളിലും ഇത് ഉപയോഗിച്ചു പോന്നിരുന്നു.

തകര ഇനത്തിൽ 4 ഇനങ്ങളുണ്ട്. ചെറുതകര, ആനത്തകര, വട്ടത്തകര, കരിന്തകര. ഇതിൽ വട്ടത്തകര നമ്മുടെ നാട്ടിൽ പറമ്പിലും അതുപോലെ പാതയോരത്തും മഴക്കാലത്ത് ഒരുപാട് മുളച്ചേ ഉണ്ടാകാറുള്ള താണ് . ഇതിൻറെ ഔഷധഗുണം മനസ്സിലാക്കി പഴമക്കാർ ഇത് ഉപ്പേരിയും കറിയുമൊക്കെ ഉപയോഗിച്ചിരുന്നു. ആന തകര, വൻ തകര,പുഴുക്കടിക്കൊന്ന തുടങ്ങി പേരിലാണ് ഇത് അറിയപ്പെടുന്നത്. തുടർന്ന് അറിയാൻ വീഡിയോ കാണുക.

The leaf of this plant is mainly a highly effective drug in most of the worlds caused by fungi such as the red wormbite. That’s why it’s called wormbites. It’s the most suitable drug for wormbites. It is widely seen in swamps, along the river, and along the way, two feet to five feet or higher. If you rub its leaf, there’ll be a foul smell. Its leaves, seeds, flowers, roots and skins are all used as medicines. It is good to mix the leaf with half the lemon juice and a little salt to get rid of the black redness and itching. Like share if you like this video. Like the page to get news like this. Don’t forget to follow page to get news like this. Beauty, Health, Skin, Healthy, Insurance, Home Loan.