മുടിക്ക് വളരെ നാച്ചുറലായി ബ്രൗൺ കളർ ലഭിക്കുന്നതിന്..

മുടി നല്ല ബ്രൗൺ കളറും അതുപോലെ തന്നെ സിൽക്കി സോഫ്റ്റ് വളരുന്നതിന് വീട്ടിൽ ചെയ്ത് എടുക്കാൻ സാധിക്കുന്ന ഒരു അടിപൊളി ടിപ്സ് ആണെന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. മുടിക്ക് ബ്രൗൺ കളർ ലഭിക്കുന്നതിന് ചിലർ ബ്യൂട്ടിപാർലറിൽ പോയി ആർട്ടിഫിഷ്യൽ കളർ ചെയ്തു മുടിയുടെ സ്വാഭാവികത നശിപ്പിക്കുന്നു ,അതല്ലാതെ നമുക്ക് വളരെ നാച്ചുറലായി തന്നെ വീട്ടിൽ ചെയ്തെടുക്കാൻ സാധിക്കുന്ന,അതായത് നാച്ചുറൽ ആയി മുടിക്ക് ബ്രൗൺ കളർ ഒരു ടിപ്സ് ആണ് ഇത്.

നമുക്ക് ഇതെങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം . ഇത് തയ്യാറാക്കുന്നതിനായി ഒരു ക്ലീൻ ബൗളിൽ രണ്ട് ടേബിൾ സ്പൂൺ കാപ്പിപ്പൊടി എടുക്കുക. ഇനി ഇതിലേക്ക് ബീറ്റ്റൂട്ട് ജ്യൂസ് ആണ് ചേർത്തു കൊടുക്കേണ്ടത്. ഏകദേശം രണ്ട് ടേബിൾസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് മുട്ടയുടെ മഞ്ഞക്കരു ആണ്. അതിനുശേഷം ഇത് നല്ലതുപോലെ മിക്സ് ചെയ്യുക.

Add a teaspoon of good coconut oil to the egg yolk to make it dry. Rub it on your hair an hour before bathing. It’s a hair pack that needs to be done continuously for about three days. People with headaches, colds, and swollen diseases don’t need to use it. Adding eggs helps in getting good silicate hair as well as good for getting natural brown colour for hair. Like share if you like this video. Like the page to get news like this. Don’t forget to follow page to get news like this. Beauty, Health, Skin, Healthy, Insurance, Home Loan.