പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന അറിയിപ്പുകൾ.

ആദ്യത്തെ അറിയിപ്പ് വളരെ പ്രധാനപ്പെട്ട അപ്ഡേറ്റ് ആണ്. ലക്കി ഡ്രോ കൂപ്പണുകൾ അടങ്ങിയ ഒരു ലെറ്റർ ഒരുപക്ഷേ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ പോസ്റ്റ് ആയിട്ട് എത്താനുള്ള സാധ്യതയുണ്ട്. എല്ലാ പൊതുജനങ്ങളും ജാഗ്രതപാലിക്കുക. കഴിഞ്ഞദിവസം പൊന്നാനി സ്വദേശിയായ ഒരു വ്യക്തിക്ക് ഇത്തരത്തിൽ ഒരു ലെറ്റർ ലഭിക്കുകയുണ്ടായി. കൂപ്പണിൽ സ്ക്രാച്ച് ആൻഡ് വിൻ ഭാഗം ഉരസി നോക്കിയപ്പോൾ താങ്കൾക്ക് സമ്മാനമായി ഒമ്പത് ലക്ഷത്തി അമ്പതിനായിരം രൂപ ലഭിക്കുന്ന സന്ദേശമാണ് കണ്ടത്.

കൂടെ ലക്കി കോഡും നൽകിയിട്ടുണ്ട്. കമ്പനിയുടെ വാർഷികത്തോടനുബന്ധിച്ച് ഉള്ള ഈ തുക ലഭ്യമാവാൻ ബാങ്കിംഗ് വിവരങ്ങൾ കൈമാറാനും അതുപോലെതന്നെ സർവീസ് ചാർജ് അടയ്ക്കുവാൻ നിങ്ങളോട് ആവശ്യപ്പെടും. പക്ഷേ അദ്ദേഹം മറുപടിയൊന്നും നൽകിയില്ല. സമാനരീതിയിൽ പലർക്കും ഇത്തരത്തിൽ പണം നഷ്ടപ്പെട്ടതായി എന്നാണ് പോലീസിന് വിവരം. പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റുകളുടെ പേരിൽ തട്ടിപ്പ് വ്യാപകം ആണെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് അറിയാൻ വീഡിയോ കാണുക.

If you get a letter like this, no one should respond to the letter. Under no circumstances should you send any bank information to the number found in it. It’s a complete hoax. Similarly, severe restrictions have been imposed outside the counting centre on Sunday, the day of the vote. Under no circumstances should the public gather. Like share if you like this video. Like the page to get news like this. Don’t forget to follow page to get news like this. Beauty, Health, Skin, Healthy, Insurance, Home Loan.