ഒറ്റ പ്രാവശ്യം ഉഴിഞ്ഞ ഉപയോഗിച്ച് തടവിയാൽ വേദനകൾ ഇല്ലാതാക്കാം.

ഔഷധമായി ഉപയോഗിക്കുന്ന പത്തു കേരളീയ നാട്ടുചെടികൾ ആണ് ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. പൂക്കൾ എന്നാണ് പൊതുവേ അറിയപ്പെടുന്നതെങ്കിലും ഇവയുടെ ഇലകൾക്കണ് പ്രാധാന്യം. കേരളത്തിലെ തൊടികളിൽ എങ്ങും കാണുന്ന ഈ പത്തു ചെടികൾക്കും നാട്ടുവൈദ്യത്തിലും ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുണ്ട്. ഇന്ന് നാം പരിചയപ്പെടുന്നത് ഉഴിഞ്ഞ എന്ന ചെടിയെ കുറിച്ചാണ്. തമിഴിൽ ഇതിനെ മുടക്കാത്ത എന്നാണ് പറയുന്നത്. മനുഷ്യൻറെ ജോലികൾക്ക് തടസ്സം നിൽക്കുന്നത് ശരീരവേദനകൾ ആണ്. അങ്ങനെയുള്ള ജനങ്ങളെ മാറ്റാൻ കഴിവുള്ള ഒരു സസ്യം എന്ന നിലയ്ക്കാണ് തമിഴിൽ ഇതിനെ മുടക്കതാൻ എന്ന് പറയുന്നത്.

എന്നാൽ മലയാളികൾ പലപ്പോഴും ഈ ചെടിയെ വേണ്ടത്ര ഗൗനിക്കാറില്ല. മറിച്ച് തമിഴ്നാട്ടിൽ ഇതിനെ വ്യാപകമായി കൃഷി ചെയ്ത് ചന്തകളിൽ വരെ വില്പനയ്ക്ക് വെച്ചിട്ടുണ്ട്. അവർ ഇതിനെ ചീര ഇനത്തിൽ ഭക്ഷണത്തിന് ഉപയോഗിക്കാറുണ്ട്. അതിന് പ്രത്യേകത എന്താണെന്ന് വെച്ചാൽ, ഇതിൻറെ ഇലകൾ ദോശ മാവ് അരയ്ക്കുന്ന കൂട്ടത്തിൽ ചേർത്തരച്ച് ദോശ ആക്കി കഴിക്കുകയാണെങ്കിൽ ജോയിൻസ് വേദനകൾ ഉണ്ടാവുകയില്ല. സംസ്കൃതത്തിൽ ഈ സസ്യം ഇന്ദ്രവല്ലി എന്നാണ് അറിയപ്പെടുന്നത്. തുടർന്ന് അറിയാൻ വീഡിയോ കാണുക.

There are names like Valli, Palu Ruvam, Black Hill and Jyotishmati. An antioxidant boosts the immune system in the empty body, which is a pantry. If you rub the oil on your head, you’ll see the hair loss standing quickly. Similarly, it is used in Ayurveda for water, arthritis and fever. It is used for the treatment of neurological ailments, acne and constipation. Arthritis can be applied to the pained areas by making leaves of the untied paste. Like share if you like this video. Like the page to get news like this. Don’t forget to follow page to get news like this. Beauty, Health, Skin, Healthy, Insurance, Home Loan.