മെയ് 4 മുതൽ മെയ് ഒമ്പതാം തീയതി വരെ ലോക്ക് ഡൗൺ.?

നിങ്ങൾ അറിഞ്ഞിരിക്കേണ്ട വളരെ സുപ്രധാനമായ പ്രാധാന്യമുള്ള കാര്യങ്ങൾ ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. 99 സീറ്റുകൾ നേടി എൽഡിഎഫ് തുടർഭരണം ഉറപ്പുവരുത്തിരിക്കുകയാണ്. 41 സീറ്റ് മാത്രമാണ് യുഡിഎഫിന് നേടാൻ സാധിച്ചത്. എൻഡിഎ എവിടെയും വിജയിക്കാൻ സാധിച്ചിട്ടില്ല. രണ്ടാമതായി നിങ്ങൾ അറിഞ്ഞിരിക്കേണ്ട നമ്മുടെ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളാണ്. ഒന്നാം തീയതി മുതൽ ഒമ്പതാം തീയതി വരെ ശക്തമായ നിയന്ത്രണങ്ങളാണ് .അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളും അതോടൊപ്പം തന്നെ അത്യാവശ്യ കാര്യങ്ങൾ മാത്രമാണ് ജനങ്ങൾക്ക് പുറത്തിറങ്ങി യാത്ര ചെയ്യാൻ അനുവദിക്കുന്നുള്ളൂ.

ആളുകൾ കൂടി നിൽക്കുന്നത് അതുപോലെ മാസ്ക് ധരിക്കാതെ നടക്കുന്നവർക്കും കാര്യങ്ങളൊക്കെയി പരിശോധന നടക്കുന്നുണ്ട് ഭീമമായ ഫൈൻ അടക്കേണ്ടി വരുന്ന ഒരു സാഹചര്യം ഉണ്ട്. തിങ്കൾ മുതൽ നാലാം തീയതി വരെ ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നു ഉത്തരവിനെ അടിസ്ഥാനത്തിൽ, നാലാം തീയതി മുതൽ ഒമ്പതാം തീയതി വരെ കേരള സർക്കാർ പിടിച്ചിരിക്കുന്ന ഉത്തരവിനെ അടിസ്ഥാനത്തിൽ നിയന്ത്രണം ശക്തമാക്കും. അതോടൊപ്പം തന്നെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പരിപാടികളും ആഘോഷ പരിപാടികളോടെ ഒന്നും തന്നെ നടത്താൻ അനുവദിക്കുന്നില്ല എന്ന് പ്രത്യേകമായി പറഞ്ഞിട്ടുണ്ട്.

There has also been a notification on the part of the state-run police that strong action will be taken against people violating restrictions. Thirdly, speaking today is a very important thing for people who make bank transactions to be aware of. That is, bank time has been reduced from 10 am to 1 am as part of covida control. Only this time transactions are allowed to be made. Therefore, banks and governments are asking for all transactions online that you do not set aside only the things that need to be done in the bank. Like share if you like this video. Like the page to get news like this. Don’t forget to follow page to get news like this. Beauty, Health, Skin, Healthy, Insurance, Home Loan.