ഈ ഔഷധസസ്യം നിങ്ങൾക്കറിയാമോ.

ഈർപ്പമുള്ള വയലോരങ്ങളിലും പാതയോരങ്ങളിലും പറമ്പുകളിലും ഒക്കെ ധാരാളം കാണുന്ന ഒരു സസ്യമാണ് കല്ലുരുക്കി. ഈ ചെടി നാം ഒരുപാട് തവണ പലയിടങ്ങളിലായി കണ്ടുകാണും. കല്ലുരുക്കി ,മീനാംഗണി, സന്യാസിപ്പച്ച ,ഋഷി പക്ഷ, എന്നൊക്കെ പേരുകളുണ്ട്. ഒരു സ്ഥലങ്ങളിലും ഇതിനെ വ്യത്യസ്തമായ പേരുകൾ ഉണ്ടാകാം. കല്ലുരുക്കി എന്ന ചെടിയെ കുറിച്ച് ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. വൃക്കയിലെ കല്ലിനുള്ള ഔഷധം ആയതുകൊണ്ടാണ് ഇതിൻറെ പേര് വന്നിട്ടുള്ളത്.

കാരണം വൃക്കയിൽ ഉള്ള കല്ലിനെ അലിയിച്ചു കളയാനുള്ള ശേഷി ഈ ചെടികുണ്ട്. ഏകദേശം അര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു സസ്യമാണിത്. പ്രധാനമായും മഴക്കാലത്താണ് ഇവ വളർന്നു നിൽക്കുന്നത് നാം സാധാരണ കാണാറുള്ളത്. വളരെ ചെറിയ ഇലകളും ഇലയുടെ അടിയിൽ പൊങ്ങൽ പോലെ ഞാന്നു കിടക്കുന്ന ധാരാളം മൊട്ടുകളും കാണാം. വെള്ള നിറത്തിലുള്ള ചെറിയ പൂക്കൾ ഇവയ്ക്ക് ഉണ്ടാകും. തുടർന്ന് അറിയാൻ വീഡിയോ കാണുക.

Its seed spreads through the wind and rainwater. Radical stone stone is used in medicines. The bladder stone is more common because of its permanent residence in the tropics, especially in the Gulf regions. The main reason is that the amount of calcium in the water consumed is high. Another reason is that the bladder is less hydrated due to low drinking of water as well as loss of water from the body in the form of sweat. Our stone is a good medicine for bladder stones.

It is used as a medicine to remove urine stone. They came to be stoned because they were used as medicines. Cut the stone, root it, cut it into pieces, put it in two liters of water and boil well. Stick two liters of water until the water is one litre.Like share if you like this video. Like the page to get news like this. Don’t forget to follow page to get news like this. Beauty, Health, Skin, Healthy, Insurance, Home Loan.