അശോക പുഷ്പം ഈ മരത്തിൻറെ ആദ്യ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങളും ഇത് കയ്യിൽ വയ്ക്കും..

അശോക് മരത്തിൻറെ തണൽ അനുഭവിക്കുന്നതും പൂ കാണുന്നതുപോലും ഉന്മേഷ് ദായകമായതു കൊണ്ടാകണം ആയുർവേദ ആചാര്യൻമാർ ശോകം അകറ്റുന്ന വൃക്ഷമായി അശോകത്തെ കരുതിയിരുന്നത്. കാമദേവൻ തൻറെ പഞ്ചാ അസ്ത്രങ്ങളിൽ ഒന്നായി അശോക പുഷ്പത്തെ തിരഞ്ഞെടുത്തതും, രാവണൻ സീതാദേവിയെ അശോകവനത്തിൽ കൊണ്ടിരുത്തിയതും അശോക് പുഷ്പത്തിൻറെ മനോഹാരിത കണ്ടു കൊണ്ടാകണം. അശോക മരത്തിലെ ഇലകൾ നിരവധി മതപരമായ ചടങ്ങുകളിലും ശുഭ സൂചകങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.

ഇന്ത്യൻ ജോതിഷം അനുസരിച്ച് അശോകപുരം ഒരാളുടെ വേദനയും ദുഃഖവും നീക്കി അവൻറെ ജീവിതത്തിൽ പേരും പ്രശസ്തിയും സമൃദ്ധിയും നൽകുന്നു എന്ന് വിശ്വസിക്കുന്നു. സാമ്പത്തികപ്രശ്നങ്ങൾ വിവാഹ പ്രശ്നം എന്നിവ പരിഹരിക്കാനും മംഗല്യ ദോഷം കുറയ്ക്കാനും അശോകപുരം ഉപയോഗിക്കുന്നുണ്ട്. തലയിണയുടെ അടിയിൽ അശോക് പുഷ്പത്തിന് വേര് സൂക്ഷിക്കുന്നത് ദാമ്പത്യ ജീവിതത്തിൽ സ്നേഹം വർധിക്കും എന്നൊക്കെയാണ് വിശ്വാസം.തുടർന്ന് അറിയാൻ വീഡിയോ കാണുക.

Today you are sharing with you about ashoka tree and ayurvedic medicinal properties of Ashoka tree. The use of dry stem bark and flowers of ashoka tree is used to cure pain and other diseases. Tree seeds, flowers and bark are widely used in a large number of tonics and capsules in India to treat a variety of diseases. Its leaves have antibacterial properties. It helps in relieving diseases such as fever, cold, infection etc.

The milk potion with ashoka tol is an important drug application for the excess blood flow in women. Wash the skin, add eight times as much milk, four times as much water, boil it, drain it to the amount of milk, and eat it twice a day.Like share if you like this video. Like the page to get news like this. Don’t forget to follow page to get news like this. Beauty, Health, Skin, Healthy, Insurance, Home Loan.