ലോക്കഡൗണിൽ വീടിന് പുറത്തിറങ്ങുന്നവർ സത്യപ്രസ്താവന എങ്ങനെ എഴുതണം ?

നമ്മുടെ സംസ്ഥാനത്ത് ശക്തമായ ലോക്ക് ഡൗൺ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. അതായത് ആവശ്യമായ യാത്ര ചെയ്യുന്ന ആളുകളുടെ വാഹനം പിടിച്ചെടുക്കുന്നുണ്ട്. അവരെ അറസ്റ്റ് ചെയ്യുന്നുണ്ട് ഭീമമായ ഫൈൻ അടുപ്പിക്കുന്നു ഉണ്ട് എന്ന സാഹചര്യം ഒക്കെ നമ്മുടെ സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ ആവശ്യമായ അത്യാവശ്യമായ ഒരു യാത്രയിൽ നിങ്ങൾ സത്യപ്രസ്താവന കയ്യിൽ കരുതണം എന്ന് പോലീസും ഒപ്പം തന്നെ സർക്കാരും പറയുന്നുണ്ട്.

എങ്ങനെയാണ് ഒരു സത്യപ്രസ്താവന എളുപ്പം തയ്യാറാക്കാൻ സാധിക്കുന്ന ത്. എന്തെല്ലാം കാര്യമാണ് ശ്രദ്ധിക്കേണ്ടത്. എന്താണ് ഇതിൻറെ ആവശ്യം ഇത്രയും കാര്യമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സത്യപ്രസ്താവന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതിൻറെ ഏറ്റവും ആവശ്യം എന്ന് പറയുന്നത് നിങ്ങൾ ഒരു അത്യാവശ്യ കാര്യത്തിന് വേണ്ടി യാത്ര ചെയ്യുകയാണ് എങ്കിൽ പോലീസ് കൈകാണിച്ച് നിങ്ങളുടെ വാഹനം പരിശോധിക്കുകയാണെങ്കിൽ ഗ്ലാസ് താഴ്ത്തി പോലീസുമായി അടുത്ത ഇടപഴകി സംസാരിക്കുന്ന ഒരു സാഹചര്യം വരും ഇത് രോഗവ്യാപനത്തിന് കാരണമാകും ഈയൊരു സാഹചര്യം ഒഴിവാക്കുന്നതിനുവേണ്ടി ഒരു സത്യപ്രസ്താവന കയ്യിൽ കരുതുവാൻ ആണ് പറയുന്നത്. ഇതിനെക്കുറിച്ചുള്ള കൂടുതൽ അറിവ് നേടുവാനായി വീഡിയോ മുഴുവനായി കാണുക.

That is, when you give the truth to the policeman, the first advantage of the truth statement is that the policeman can read your things and let the vehicle pass. How this statement of truth is prepared. The number of the vehicle is asked what kind of vehicle is there, and the name of the person travelling in the vehicle asks other things. Where to travel is coming back for what purpose, and who is with you. Like share if you like this video. Like the page to get news like this. Don’t forget to follow page to get news like this. Beauty, Health, Skin, Healthy, Insurance, Home Loan.