ചെറുനാരങ്ങ കൊണ്ടുള്ള ഉപയോഗം അതിൻറെ ഔഷധഗുണങ്ങൾ എന്തെല്ലാം.

ചെറുനാരങ്ങ പലരോഗങ്ങൾക്കും തടി കുറയ്ക്കുന്നതിനും മുഖസൗന്ദര്യത്തിനും ഒക്കെ ഉപയോഗിക്കുന്നുണ്ട്. എങ്ങനെയൊക്കെ ഉപയോഗിച്ചാൽ പ്രയോജനകരമാകും എന്നുള്ളതാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നിങ്ങൾ ചെറുനാരങ്ങ ഉപയോഗിക്കുന്നവരാണെങ്കിൽ ചെയ്യുന്ന ടിപ്പുകൾ കമൻറ് ചെയ്യാൻ മറക്കരുത്. രുചി ദാഹം ചുമ വാതവ്യാധികൾ കൃമി കഫ ദോഷങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് പലരീതിയിൽ ചെറുനാരങ്ങ ഉപയോഗിക്കുന്നു. ഇത് ഏറെ ഗുണപ്രദമാണ്.

ചെറുനാരങ്ങയിൽ വിറ്റാമിൻ b പൊട്ടാഷ് ധാതുലവണങ്ങൾ സിട്രിക് അമ്ലം വിറ്റാമിൻ സി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതേസമയം നാരങ്ങയിൽ സിട്രിക് അമ്ലം വിശപ്പും ആഹാരത്തിനു രുചിയും ഉണ്ടാക്കുന്നു. മോണരോഗങ്ങൾ ദന്തക്ഷയം വായനാറ്റം പല്ലുകൾക്ക് ഉണ്ടാകുന്ന തേയ്മാനം പല്ലുകളിൽ കട്ടപിടിച്ചു നൽകുന്ന കൊഴുപ്പ് വായിലുണ്ടാകുന്ന വ്രണങ്ങൾ എന്നീ രോഗങ്ങൾക്ക് ചെറുനാരങ്ങയുടെ നീര് ഏറെ ഫലപ്രദമാണ്.

Half a glass of black tea with half a lemon juice will relieve diarrhea. If you add equal ginger, four cardamom powder saps and a small teaspoon of honey to lemon juice, it is good for getting indigestion and getting hungry. If you brush your teeth daily with salt and husk, and a little lemon juice, the teeth will get a good white colour by changing the yellow colour of your teeth. Mix the small teaspoon with lemon juice,half a small spoon of milk powder and a quarter of a small spoon of egg whites, mix well and apply it on your face and wash it off after half an hour to brighten your facial skin. If you apply lemon juice on your lips to change the black colour of your lips, you will change black. Like share if you like this video. Like the page to get news like this. Don’t forget to follow page to get news like this. Beauty, Health, Skin, Healthy, Insurance, Home Loan.