പ്രമേഹം കുറയ്ക്കുവാൻ പാവയ്ക്കാ ജ്യൂസിൽ ഇതുകൂടി ചേർത്താലേ ഷുഗർ ലെവൽ കുറയുകയുള്ളൂ

പ്രമേഹം കുറയ്ക്കുവാനുള്ള ഒരു പാനീയം ആണ് പറയുന്നത്. ഇതിനെ വളരെ അത്യാവശ്യം ആയിട്ടുള്ള ഒരു സാധനം കയ്പ്പക്ക അഥവാ പാവയ്ക്ക ആണ്. വലിയ പാവയ്ക്ക ആണെങ്കിൽ പകുതി പാവയ്ക്ക മതിയാകും നല്ലപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങൾ ആക്കി എടുക്കുക. അല്പം വെള്ളത്തിൽ അല്പം ഉപ്പിട്ട് പാവയ്ക്കാ കഷ്ണങ്ങൾ മുക്കിവയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഉള്ള ഗുണം പാവക്കയുടെ രൂക്ഷമായ ഉള്ള കൈപ്പു മാറിക്കിട്ടും.

അതോടൊപ്പം തന്നെ പാവക്കയിൽ ഏതെങ്കിലും വിഷാംശങ്ങൾ ഉണ്ടെങ്കിൽ അതും മാറ്റി കിട്ടുവാൻ വളരെ നല്ലതാണ്. ഇതിൽ ഇതിൽ നിന്ന് പാവക്ക എടുത്ത് മിക്സിയുടെ ജാർ ഇട്ട് ഒരു ഗ്ലാസ് വെള്ളമൊഴിച്ച് നല്ലപോലെ അരച്ചെടുക്കുക. വളരെ ഗുണകരം ആയിട്ടുള്ള ഒരു മാർഗം ആണ് പറയുന്നത്. ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക. നിങ്ങളുടെ കയ്യിൽ പച്ച മഞ്ഞൾ ആണ് ഉള്ളതെങ്കിൽ പാവയ്ക്ക ജ്യൂസ് അടിക്കുമ്പോൾ അതിൽ ചേർത്താലും മതിയാകും.

Squeeze half a room of lemon into it. Add a little salt. If you drink it on an empty stomach for a week and get a good result, check your sugar level before you start drinking it. After drinking it for a week, check it again and you can really feel the change. Everyone try it. Watch this video in full to learn more about it. Like share if you like this video. Like the page to get news like this. Don’t forget to follow page to get news like this. Beauty, Health, Skin, Healthy, Insurance, Home Loan.