വെളിച്ചെണ്ണ മഞ്ഞൾപ്പൊടി ചെറുനാരങ്ങാനീര് ഇവ മൂന്നും ചേർത്ത് മുഖം വെളുപ്പിക്കുന്നത് എങ്ങനെ എന്നറിയാം

വെളിച്ചെണ്ണ യോടൊപ്പം ഇത് കലർത്തി ഒരുദിവസംമാത്രം പുരട്ടുക ഉടനെ വെളുപ്പ് ആകും. ഇന്ന് നമുക്ക് മുഖം വെളുക്കുവാൻ ഒരു മാർഗ്ഗം നോക്കാം ഇത് കുളിക്കുന്നതിനു മുമ്പ് പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കുളിക്കാൻ ആവുന്നതാണ്. മുഖത്തെ കൃമികൾ ഡെഡ് സെല്ല റിമൂവ് ആയി മുഖം നല്ല വെളുപ്പ് നൽകുന്നതാണ്. ഇതിനു ആവശ്യമുള്ള സാധനങ്ങൾ വെളിച്ചെണ്ണ ചെറുനാരങ്ങാനീര് മഞ്ഞൾപൊടി എന്നിവയാണ്.

ഇവയെല്ലാംതന്നെ നമ്മുടെ വീട്ടിൽ തന്നെ ലഭിക്കുന്നതാണ്. അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും വളരെ ചെലവു ചുരുങ്ങിയ ഈ മാർഗം ട്രൈ ചെയ്തു നോക്കുക. പ്രകൃതിദത്തമായ രീതിയിൽ ഉള്ള ഈ മാർഗം ട്രൈ ചെയ്താൽ യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാവുന്നതല്ല. ഇതെങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് നോക്കാം ആദ്യമായി ഒരു ക്ലീൻ ബൗൾ എടുക്കുക ഇതിൽ രണ്ട് ടീസ്പൂൺ ശുദ്ധമായ വെളിച്ചെണ്ണ എടുക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/G3TCdsHJEVM

Add a teaspoon of lemon juice to it and add a pinch of turmeric powder for the last time. Mix all three well. Turmeric helps to enhance skin colour and can be used by women and men natural remadi without a side effect. It can be used by anyone by applying it and massaging it thoroughly. Let’s take a bath after 15 minutes, it will give you a good result in two days, it’s very effective and definitely try. Like share if you like this video. Like the page to get news like this. Don’t forget to follow page to get news like this. Beauty, Health, Skin, Healthy, Insurance, Home Loan.