2DG . കോവിഡ് രോഗത്തിന് പുതിയ മരുന്ന് . വികസിപ്പിച്ചത് DRDO

മറ്റുള്ള രാജ്യങ്ങളുടെ മുൻപിൽ ഇത്രയും നാൾ തലകുനിച്ച് നിങ്ങളുടെ സാഹചര്യം ഓരോ ഭാരതീയനും ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ ഏറ്റവും കൂടുതൽ സന്തോഷത്തിന് വക നൽകുന്ന വാർത്തകൾ പുറത്തേക്ക് വരുന്നു. ഇന്ത്യ അതിൻറെ പുതിയ കോവിഡ് പ്രതിരോധത്തിനുള്ള ഒരു മരുന്നു കൂടി കണ്ടെത്തിയിരിക്കുകയാണ്. പൗഡർ രൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ അലി പിച്ച് നോവൽ കൊറോണ വൈറസിനെ ശക്തമായിതന്നെ പ്രതിരോധിക്കാൻ സാധിക്കുന്ന മരുന്ന്.

DRDO അതായത് ഭാരതത്തിൽ ഏറ്റവും വലിയ പ്രതിരോധ സംവിധാനത്തിലൂടെ ഉള്ള ചുറ്റും വലിയ കണ്ടുപിടുത്തം നമ്മുടെ രാജ്യത്തേക്ക് ഇപ്പോൾ അടിയന്തര അനുമതി ലഭിച്ചിരിക്കുകയാണ്. അടിയന്തര ഉപയോഗിച്ചുള്ള അനുമതി മെയ് മാസം 11 മുതൽ ഇതിനു നൽകിയിട്ടുമുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസ് പരീക്ഷണ ഫലമായിട്ടാണ് ഈ മരുന്ന് വികസിപ്പിച്ചെടുത്തത്.

https://youtu.be/J3PLf78eacA

It’s called 2DG. The drug named Too deoxy to Glucose i.e. Too DG is in the form of a powder. Once it enters the body of a patient infected with covid in a certain amount, the covida virus is prevented from spreading, while controlling energy production as much as possible and the patient can return from artificially receiving oxygen. The news that brings the most happiness is no longer the process that has been invented in one day. Today it is the outcome of experiments that began in 2020, the year of the Covida pandemic. Like share if you like this video. Like the page to get news like this. Don’t forget to follow page to get news like this. Beauty, Health, Skin, Healthy, Insurance, Home Loan.