പൊതുജനങ്ങളും വിദ്യാർത്ഥികളും അറിഞ്ഞിരിക്കേണ്ട പ്രത്യേക അറിയിപ്പുകൾ…

കേന്ദ്ര സർക്കാരിൻറെ സഹായം ആയിട്ടുള്ള പിഎം കിസാൻ സമ്മാൻ നിധിയുടെ 2000 രൂപ 2021 22 വർഷത്തെ ആദ്യഗഡു കൂടിയാണ് നമ്മുടെ അക്കൗണ്ടുകളിലേക്ക് എത്താൻ പോകുന്നത് .ഫോണിൽ ഇതുമായി സംബന്ധിച്ചുള്ള അറിയിപ്പുകൾ എത്തിച്ചേർന്നിട്ടുണ്ട് ,നിലവിൽ ആ അറിയിപ്പുകൾ കൃത്യമായി മനസ്സിലാക്കി വയ്ക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുടെ എല്ലാവരുടെയും ഫോണുകളിലേക്ക് ഇത്തരത്തിലുള്ള സന്ദേശങ്ങൾ വന്നിട്ടുണ്ട്. അതോടൊപ്പം തന്നെ ഇത് എട്ടാമത്തെ ഗഡു ആയതുകൊണ്ട് തന്നെ നിലവിൽ പതിനാലായിരം രൂപ ഇവർക്ക് ലഭിച്ചിട്ടുണ്ട് ഇതും കൂടി ആകുമ്പോൾ 16,000 രൂപ കർഷകരുടെ അക്കൗണ്ടിൽ എത്തിച്ചേരുകയും ചെയ്യും.

കിസാൻ സമ്മാൻ നിധി യുടെ അനുകൂലം ഏപ്രിൽ മെയ് ജൂൺ ജൂലൈ മാസങ്ങളിൽ4 മാസങ്ങളിൽ വിതരണം ചെയ്യേണ്ടതാണ് അത് കോവിഡിനെ പശ്ചാത്തലത്തിലാണ് ഇത്രയും നീണ്ടു പോയത് മെയ് മാസം പതിനാലാം തീയതി 11മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു ആ സമയം തന്നെയാണ് അക്കൗണ്ടിലേക്ക് രാവിലെ 11 മണിയോടെ തന്നെ അക്കൗണ്ടിലേക്ക് എത്തിച്ചേരുക. രണ്ടാമത്തെ പ്രധാന അറിയിപ്പ് വിദ്യാർത്ഥികളെ സംബന്ധിച്ചെടുത്തോളം രണ്ട് പ്രധാന അറിയിപ്പുകൾ ഉണ്ട്. .തുടർന്ന് അറിയാൻ വീഡിയോ കാണുക.

Scholarships and benefits for students belonging to minority religious groups reach the account taken in the name of the students or the parents of the student. Once the institute level itself is checked, it is possible to understand exactly for what reason it was interrupted. Like share if you like this video. Like the page to get news like this. Don’t forget to follow page to get news like this. Beauty, Health, Skin, Healthy, Insurance, Home Loan.