തണുപ്പുകാലത്തെ ചർമത്തിന് സംരക്ഷണവുമായി ഓറഞ്ച്…

തണുപ്പുകാലം എപ്പോഴും നമ്മുടെ എല്ലാവരുടെയും ചർമ്മത്തെ ബാധിക്കുന്ന ഒരു കാലഘട്ടമാണ്. അതിനാൽ തന്നെ ചർമ്മ സംബന്ധമായ രോഗങ്ങളും കൂടി വരുന്നത് ഈ കാലഘട്ടത്തിലാണ്. ശ്വാസകോശസംബന്ധമായ രോഗങ്ങളുടെയും ഒരു കാലഘട്ടം കൂടിയാണിത്. ഈ കാലഘട്ടത്തിന്റെ പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള ഒരു പ്രതിവിധിയാണ് നാരങ്ങ. ശരീരത്തിന്റെ ആരോഗ്യത്തെ നല്ല രീതിയിൽ നിലനിർത്തുന്നതിന് സഹായകരമായ പഴങ്ങളിൽ ഒന്നാണ് നാരങ്ങ. ശരീരത്തിലെ പ്രതിരോധ ശക്തി കുറഞ്ഞ ഈ കാലഘട്ടത്തിൽ പ്രതിരോധശക്തി കൂട്ടുവാനായി ഉപയോഗിക്കുന്ന ഒന്നാണ് നാരങ്ങ. ദിവസേന രണ്ടു വീതം ഓറഞ്ച് കഴിക്കുന്നത് നല്ലതാണ്. വളരെ ശക്തിയോടെയും ആരോഗ്യത്തോടെയും നിലനിർത്താനായി ഇത് നമ്മെ സഹായിക്കുന്നു. തണുപ്പുകാലം ആയതിനാൽ തന്നെ കുടിക്കുന്ന വെള്ളത്തിന്റെ അളവും വളരെ കുറവായിരിക്കും. ശരീരത്തിൽ വെള്ളത്തിന്റെ കുറവ് മറ്റു പല രോഗങ്ങളിലേക്കും കാരണമാകാറുണ്ട്.ഓറഞ്ച് ഉപയോഗം വെള്ളത്തിന്റെ അളവിനെ ജീവിതത്തിൽ കൂട്ടുന്നതിനായി സഹായിക്കുന്നുണ്ട്.

രക്തത്തിലെ കോശങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും രക്തശുദ്ധീകരണത്തിനും ഈ പഴത്തിന്റെ ഉപയോഗം നല്ലതാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ എന്നതിനേക്കാളുപരി ദിവസേന ഒന്നോ രണ്ടോ കഴിക്കുന്നത് ശരീരത്തിന് കൂടുതൽ സഹായിക്കുന്നതാണ്. വൈറ്റമിൻ സി ധാരാളമായി കാണപ്പെടുന്നത് ഓറഞ്ചിലാണ്. വിറ്റാമിൻ-സി പ്രധാനമായും ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെയാണ് നിയന്ത്രിക്കുന്നത്. ഹൃദയസംബന്ധമായ രോഗങ്ങളെ ഒരു പരിധിവരെ തടയുന്നതിന് ഇത് സഹായകരമാണ്. തണുപ്പുകാലം ആയതിനാൽ തന്നെ കഫക്കെട്ട് മറ്റ് അനുബന്ധ രോഗങ്ങളും വരുമെന്ന് സംശയിച്ചേക്കാം.

എന്നാൽ നാരങ്ങയുടെ ഉപയോഗം കഫക്കെട്ടിന് കാരണമാകുന്നില്ല. വൈറ്റമിൻ ഈ സിനിമയുടെ മറ്റൊരു ഗുണമാണ് കണ്ണിന്റെ കാഴ്ച ശക്തി വർധിപ്പിക്കുക എന്നത്. അതിനാൽ നമ്മുടെ കാഴ്ചശക്തിയെ മെച്ചപ്പെടുത്തുന്നതിന് ഓറഞ്ച് ഉപയോഗം സഹായിക്കുന്നു. നാരങ്ങയുടെ ഉപയോഗം മറ്റ് രോഗങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നതിനുള്ള ഒരു കാരണമാണ്. ഓറഞ്ചിന്റെ കൂടെ തന്നെ പാൽ ഉപയോഗിക്കുന്നത് നല്ലതാണ്. ധാരാളമായി കുട്ടികൾക്ക് പ്രയോഗിക്കുന്നത് ചെറുപ്പത്തിലെ തന്നെ അവരുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഉപകാരപ്രദമാണ്. പ്രായവ്യത്യാസമില്ലാതെ തന്നെ പെട്ടെന്ന് തന്നെ നമുക്ക് മാറ്റം കാണാവുന്നതാണ്. വളരെയേറെ ഔഷധഗുണമുള്ള ഒരു മരുന്ന് തന്നെയാണ് ഓറഞ്ച്. ഓറഞ്ച് ഇത്രയേറെ ഗുണങ്ങൾ കേട്ടിട്ട് ഉപയോഗിക്കാതിരിക്കുന്നതാണ് എങ്ങനെ…

Comments are closed.