സോഷ്യൽ മീഡിയയിൽ പാട്ടുപാടി കയ്യടി നേടി മൂന്നുവയസ്സുകാരി

ഈ പൊന്നുമോൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ താരം. അച്ഛൻ പാടാൻ തുടങ്ങിയ വേദിയിൽ അച്ഛനെ മാറ്റി നിർത്തി പാട്ടുപാടി കൈയടി നേടിയ മൂന്നു വയസ്സുകാരി. മാധവ് ആദ്യൻ പാടുന്നതും എന്നാൽ പാടാൻ അനുവദിക്കണമെന്ന് പറഞ്ഞു . അച്ഛനെ പുറകിലോട്ട് തള്ളിനീക്കിയ വേദിയെ വീഡിയോയിൽ കാണാം. ഓർക്കസ്ട്ര കൊപ്പം മനോഹരമായി പാടിയ വേദിയിൽ നിറഞ്ഞ കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്. ഇത്ര ക്യൂട്ട് ആയി പാടിയ വേദ മോൾക്ക് ഒരായിരം ലൈക്ക് മകളെ പുറകിൽ നിന്നുകൊണ്ട് മാധവ് സപ്പോർട്ട് ചെയ്യുന്നുണ്ട്. പാട്ട് ഇഷ്ടമായെങ്കിൽ ഒരു ലൈക് നൽകണേ.

ചുവപ്പും കറുപ്പും നിറങ്ങളുള്ള ഉടുപ്പിൽ വേദ അതിസുന്ദരി ആയിട്ടാണ് വന്നു പാട്ടുപാടിയത്. വേദനയുടെ പാട്ടിനെ കാണികൾ കൈയ്യടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്നുണ്ട് ആവേശം കൊണ്ട് വേദ പാടും ഉണ്ട് വേദക്കു പിറകിൽ നിന്നുകൊണ്ട് അച്ഛൻ മാധവു മകളെ നല്ലപോലെ സപ്പോർട്ട് ചെയ്യുന്നുണ്ട് എന്തുതന്നെയായാലും സോഷ്യൽ മീഡിയയിൽ ഈ പാട്ട് വൈറലായിരിക്കുകയാണ് ഈ പാട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടി നേടി കൊണ്ടിരിക്കുന്നത്. വേദ ഭാവിയിലെ നല്ല പാട്ടുകാരിയായി മാറുമെന്നും കമൻറ് ചെയ്യുന്നവർ ധാരാളമാണ്. എന്തുതന്നെയായാലും ഈ കൊച്ചുമിടുക്കി ഇപ്പോൾ സോഷ്യൽ മീഡിയയിൽ സ്റ്റാർ തന്നെയാണ്.

Like share if you like this video. Like the page to get news like this. Don’t forget to follow page to get news like this. Beauty, Health, Skin, Healthy, Insurance, Home Loan.