വീട്ടിലുള്ള ഒന്ന് രണ്ട് സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് വളരെ പെട്ടെന്ന് തന്നെ ഫേഷ്യൽ ചെയ്യാം

നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് നമ്മുടെ മുഖവും കൈയും കാലും എല്ലാം വെളുപ്പിക്കാൻ സാധിക്കുന്ന ഒരു മാർഗം ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഇത് ഉണ്ടാക്കുവാൻ ആയിട്ട് ആവശ്യമുള്ള സാധനങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം ഒരു ചെറുനാരങ്ങ , രണ്ട് ടേബിൾസ്പൂൺ പാല് , രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി , കുറച്ച് കോട്ടൺ. വൃത്തിയുള്ള ഒരു ബൗളിൽ എടുക്കുക അതിലേക്ക് പാൽ ഒഴിച്ചു കൊടുക്കുക. അതിനുശേഷം ചെറുനാരങ്ങ മുറിച്ച് അരമുറി മാത്രം ഇതിലേക്ക് ചേർക്കുക.

ഇത് കൈയ്യിലും കാലിലും എല്ലാം വയ്ക്കാവുന്നതാണ് കരുവാളിപ്പ് മാറിക്കിട്ടും അതുപോലെതന്നെ പെട്ടെന്ന് എവിടേക്കെങ്കിലും പോകുവാൻ ഉണ്ട് എങ്കിൽ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാം ചെയ്യാം 15 മിനിറ്റിനുശേഷം നാരങ്ങ എടുത്തു മുഖത്തും എല്ലാം നല്ലപോലെ തേച്ചുപിടിപ്പിക്കുക. ഇല്ലെങ്കിൽ കോട്ടൺ ഉപയോഗിച്ച് വേണമെങ്കിലും ഇത് മുക്കി തേച്ചു പിടിപ്പിക്കാം . തുടർന്ന് ഇത് കൈ കൊണ്ട് നല്ലപോലെ മസാജ് ചെയ്യുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കാണുക.

we’ll wash it off after two or three minutes. Add a little rice powder to the mixture of milk and lemon and mix well and then rub everything on your hands, feet and face. Two or three minutes later. Let’s use it when the face is swollen with sunlight and when you can’t go to the beauty parlour. Wash thoroughly after two or three minutes. You can see you get a good result. Like share if you like this video. Like the page to get news like this. Don’t forget to follow page to get news like this. Beauty, Health, Skin, Healthy, Insurance, Home Loan.