ഇത്തരത്തിലുള്ള യുവാക്കളെയാണ് കേരളത്തിന് ആവശ്യം…

കൊവിഡിനെ ഭയക്കാതെയുള്ള അനന്തുവിൻറെ ധീരത രണ്ടു വയസ്സുകാരിയെ തുണയേകി. കല്ലറ പഞ്ചായത്ത് നാലാം വാർഡിലെ പടിതിര പള്ളിൽ അനിൽകുമാർ പ്രിയ ദമ്പതികളുടെ മകളായ വിസ്മയ എന്ന രണ്ടു വയസ്സുകാരിയെ ആശുപത്രിയിലെത്തിക്കാൻ ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് വിദ്യാർഥിയായ അനന്തു എന്ന് 24 വയസ്സുകാരൻറെ ധീരതയാണ് സഹായിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ ആയിരുന്നു സംഭവം നടന്നത് അനിൽ കുമാറിനെതിരെ വീടിനു സമീപത്തുള്ള പാടത്ത് മത്സ്യം വാങ്ങാൻ എത്തിയതാണ് അനന്ദു ഈ സമയത്ത് ആണ് പ്രിയയുടെയും വല്യമ്മയുടെയും നിർത്താതെയുള്ള കരച്ചിൽ കേൾക്കുന്നത്.

ഇവരുടെ വീട്ടിലേക്ക് ഓടിക്കയറിയ അനന്തു കാണുന്നത് പനി കൂടി ശരീരം വിറക്കുന്നതും ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുഞ്ഞിനെയും ആണ്. വീട്ടുകാരുടെ കരച്ചിൽ കേട്ട് പരിസരവാസികൾ ഓടി കൂടിയെങ്കിലും രോഗം വന്ന് ആരും കുട്ടിയെ എടുക്കാൻ തയ്യാറായില്ല. പ്രിയ കുഞ്ഞിനെ വാരിയെടുത്ത് എങ്കിലും എന്ത് ചെയ്യണമെന്നറിയാതെ അലമുറ ഇടുകയായിരുന്നു. ഇത്തരത്തിലുള്ള യുവാക്കളാണ് നമ്മുടെ കേരളത്തിന് ആവശ്യം എന്ന് നിരവധി പേരാണ് അഭിപ്രായപ്പെടുന്നു.

With this, Ananta was running to the primary health centre in Kallara Panchayat with the baby. In a few minutes, dr Jayanti Satish immediately gave the baby primary care and called 108 ambulances and shifted him to a private hospital for specialist treatment. Kallara Myal Il Puttanpura kanakambaran leela is the general secretary of Kallara Panchayat of Ananthu Yuva Morcha, the son of the couple. At the same time, Kerala is taking up this work of Ananthu.Like share if you like this video. Like the page to get news like this. Don’t forget to follow page to get news like this. Beauty, Health, Skin, Healthy, Insurance, Home Loan.