മുഖം സ്ഥിരമായി വെളുക്കുവാൻ ബീറ്റ്റൂട്ട് കൊണ്ട് ഉണ്ടാക്കുന്ന ഈ ക്രീം രാത്രി രണ്ടു തുള്ളി പുരട്ടിയാൽ മതി

പ്രകൃതിദത്തമായ സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് എപ്പോഴും നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റാവുന്ന ഒരു ഫെയ്സ് പാക്ക് തന്നെയാണ് ഇത്. എല്ലാവർക്കും ഒരുപോലെ ചെയ്യാൻ പറ്റാവുന്ന ഒരു മാർഗം തന്നെയാണ് ഇത് നമ്മുടെ മുഖത്തുണ്ടാകുന്ന എല്ലാ ഡെഡ് സെല്ലുകളും എല്ലാം റിമൂവ് ആക്കി മുഖം നല്ലപോലെ വിളിപ്പിക്കും. അത്രയ്ക്കും നല്ലൊരു സാധനമാണ് ഇതിൽ ചേർത്തു കൊടുക്കുന്നത്. എങ്ങനെയാണ് തയ്യാറാക്കിയിരിക്കുന്നത് നോക്കാം. അതിനുവേണ്ടി ഒരു ബൗൾ എടുക്കുക അതിലേക്ക് ചെറിയൊരു ബീറ്റ് റൂട്ട് തൊലി കളഞ്ഞു.

നല്ലപോലെ ഗ്രേറ്റ് ചെയ്തെടുക്കുക. ബീറ്റ്‌റൂട്ടിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിരിക്കുന്നത് അതുകൊണ്ടുതന്നെ നമ്മുടെ മുഖത്തുണ്ടാകുന്ന ഒരുവിധ എല്ലാ പ്രശ്നങ്ങളും മാറ്റിയെടുക്കുവാൻ ബീറ്റ്റൂട്ട് സഹായിക്കുന്നു. ഡെഡ് സെല്ലുകൾ മാറുവാൻ മുഖക്കുരു വന്നു കഴിഞ്ഞാൽ ഉണ്ടാകുന്ന പാടുകൾ മാറുന്നതിന് ബീട്രൂട്ട് വളരെയധികം സഹായിക്കുന്നു. ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ട് നിന്ന് നീര് നല്ലപോലെ എടുക്കുക.ഡബിൾ ബോയിൽ ചെയ്തു ചൂടാക്കിയെടുക്കുക.ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

Pour almond oil into it. Pour a teaspoon of almond oil. Then mix well and take it. Rub it on your face if you use it four or five times continuously, it will give a good stable whiteness to the face. A face pack made of homemade goods without any side effects can get a very good result.Like share if you like this video. Like the page to get news like this. Don’t forget to follow page to get news like this. Beauty, Health, Skin, Healthy, Insurance, Home Loan.