ഉപഭോക്താക്കൾക്ക് നാല് കിടിലൻ അനുകൂല്യങ്ങൾ നൽകി എസ് ബി ഐ ബാങ്ക്

എസ് ബി ഐ ഇപ്പോൾ ഉപഭോക്താക്കൾക്ക് ആയിട്ട് കോൺടാക്ട് ലെസ് സേവനം അവതരിപ്പിച്ചിരിക്കുകയാണ്. ഇതിൽ പ്രകാരം ബാങ്കിൽ പോകാതെ തന്നെ വീട്ടിൽ ഇരുന്നു കൊണ്ടുതന്നെ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ബാങ്കിൽ ആയി ബന്ധപ്പെടുവാൻ നിരവധി ജോലികൾ നിങ്ങൾക്ക് ചെയ്യുവാനായി സാധിക്കും. എസ് ബി ഐയുടെ 18001122211 അല്ലെങ്കിൽ18004253800 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം.

ഈ നമ്പറിലേക്ക് വിളിക്കുന്നത് കൊണ്ട് വീട്ടിൽ ഇരുന്നു കൊണ്ടുതന്നെ ഉപഭോക്താക്കൾക്ക് നിരവധി സേവനങ്ങൾ ചെയ്യുവാൻ ആയിട്ട് സാധിക്കും ഇതുപ്രകാരം പുതിയ എടിഎം കാർഡ് അപ്ലൈ ചെയ്യുവാനും. അതുപോലെ അക്കൗണ്ട് ബാലൻസ് അവസാനത്തെ അഞ്ച് ഇടപാടുകൾ അറിയുവാൻ ആയിട്ട് എടിഎം കാർഡ് പ്രവർത്തിപ്പിക്കുവാനും നിർത്തലാക്കാനും കെ ടി എം പിൻ ജനറേറ്റ് ചെയ്യുവാനും തുടങ്ങി നിരവധി കാര്യങ്ങൾ നിങ്ങൾക്ക് ഈ ഒരു ടോൾഫ്രീ നമ്പറിലേക്ക് വിളിക്കുക വഴി സാധിക്കും.ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

The next important thing to note is that SBI customers can now easily transfer your bank account to another branch of the bank without reaching the branch directly www.onlinesbi. You can transfer your account to another branch through com or mobile applications such as SBI Yono and Yono Lite. The SBI has now set up a system that enables branch change within a week without any special fee.Like share if you like this video. Like the page to get news like this. Don’t forget to follow page to get news like this. Beauty, Health, Skin, Healthy, Insurance, Home Loan.