വെളുത്തുള്ളി ഉപയോഗിച്ചു കൊണ്ട് എങ്ങനെ വയർ കുറക്കാം…

ഇന്നത്തെ കാലത്തെ ഭക്ഷണത്തിന്റെ പ്രത്യേകതകൾ കൊണ്ടോ ജീവിതശൈലി കൊണ്ടോ വളരെയധികം മാറ്റങ്ങൾ നമ്മുടെ ശരീരത്തിൽ കാണാറുണ്ട്… അതിൽ പ്രകടമായി കാണാവുന്ന ഒരു മാറ്റമാണ് വയറു വലുതാകുന്നത്. പ്രായവ്യത്യാസമില്ലാതെ എല്ലാവരിലും വയറിന്റെ ഈ പ്രശ്നം കാണാറുണ്ട്. ഇതു നമ്മുടെ ഭംഗിയെ തന്നെ ഇല്ലാതാക്കുന്നു.
അങ്ങനെയെങ്കിൽ ഇന്നേദിവസം വെളുത്തുള്ളി ഉപയോഗിച്ചുകൊണ്ട് വളരെ ലളിതമായ രീതിയിൽ എങ്ങനെയാണ് വയർ കൊടുക്കുന്നത് എന്ന് നോക്കാം,ആരോഗ്യകരമായ ശീലങ്ങൾ വീട്ടിൽ നിന്നും തുടങ്ങണം എന്നാണ് പറയുക. നമുക്കു തന്നെ ചെയ്യാവുന്ന ധാരാളം കാര്യങ്ങളുണ്ട്. അന്നേദിവസം വലിയ പ്രയാസങ്ങൾ ഒന്നുമില്ലാതെ അടുക്കളയിൽ നിന്ന് തന്നെ ചെയ്യാവുന്ന ലളിതമായ ഒരു രീതിയാണിത്. ആരോഗ്യത്തിന് ഏറെ നല്ലൊരു ഭക്ഷണവസ്തുവാണ് ആയ വെളുത്തുള്ളി ആണ് പ്രധാന ചേരുവ. ഭക്ഷണത്തിന് സ്വാദ് നൽകാൻ മാത്രമല്ല പല സുഖങ്ങളും തടയാനുള്ള നല്ലൊരു സ്വാഭാവിക വഴിയും കൂടിയാണ്. ആന്റിഓക്സിഡന്റുകളുടെ നല്ലൊരു കലവറ എന്നു വേണമെങ്കിൽ പറയാവുന്നതാണ്.

ആദ്യമായി വെളുത്തുള്ളി ഉപയോഗിച്ച് നമുക്ക് തയ്യാറാക്കേണ്ടത് വയർ കുറക്കുന്നത് എങ്ങനെ എന്ന് നോക്കാനാണ്. ആദ്യമായ് ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളം എടുക്കുക. നന്നായി ആവി പറക്കുന്ന വെള്ളം ആണ് വേണ്ടത്.ഇതിലേക്ക് ഒരു അല്ലി വെളുത്തുള്ളി വളരെ ചെറുതാക്കി ഇടുക. ഗ്രേറ്റ് ചെയ്താലും മതിയാകും. കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നതിനും രക്തപ്രവാഹം വർദ്ധിപ്പിക്കുന്നതിനും ട്യൂമറുകൾ ഇല്ലാതാക്കുവാനും വെളുത്തുള്ളി വളരെയേറെ പ്രയോജനം ചെയ്യുന്നുണ്ട്. കറികളിലും സാലഡിലും നാം വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്. ശരീരത്തിൽ തങ്ങിനിൽക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും സാധിക്കുന്നുണ്ട്.

വെളുത്തുള്ളി മിക്സ് ചെയ്ത തിളപ്പിച്ച വെള്ളം നന്നായി ഇളക്കി ചേർക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീര് പിഴിഞ്ഞു ചേർക്കുക, നാരങ്ങയുടെ ഒരു പകുതി എടുത്താണ് ചെയ്യേണ്ടത്. ശരീരത്തിലെ അമിതമായ കൊഴുപ്പ് പോകുമ്പോൾ തന്നെ നമ്മുടെ ശരീരത്തിന് ആവശ്യത്തിലധികം ഊർജ്ജം ലഭിക്കുന്നു. അതിനുശേഷം കുറച്ചു തേൻ ഇതിലേക്ക് ചേർക്കുക.. തേൻ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വെള്ളം ചൂടാറിയതിനു ശേഷം മാത്രമാണ് തേൻ ചേർക്കേണ്ടത്.ചെറിയൊരു മധുരം ലഭിക്കാനാണ് തേൻ ചേർക്കുന്നത്. തുടർച്ചയായി ഇത് ഉപയോഗിക്കുന്നത് നമ്മുടെ തടിയുടെ അളവ് കുറയുന്നതിനും വയറു കുറയ്ക്കുന്നതിനും സഹായിക്കുന്നു. വയറിന്റെ സൈഡും ഇടുപ്പിന് സൈഡുമെല്ലാം നന്നായി കുറഞ്ഞു വരുന്നതായി നമുക്ക് കാണാവുന്നതാണ്. ഒരാഴ്ച കൊണ്ട് തന്നെ ഏഴു കിലോ വയറു വരെ കുറയ്ക്കാൻ സാധിക്കും. വീട്ടിലിരുന്നു കൊണ്ട് വയറിന്റെ അളവ് കുറച്ചുകൊണ്ട് ആത്മവിശ്വാസത്തെ നേടിയെടുക്കാം..

Comments are closed.