കൊഴുപ്പിനെ ഇല്ലാതാക്കാൻ വെറും അഞ്ചു ദിവസം..

ഇന്നത്തെ കാലഘട്ടത്തിൽ അമിതമായ ഭക്ഷണം നമ്മുടെ ശരീരത്തിന് നല്ല രീതിയിലും ദോഷകരമായ രീതിയിലും പല മാറ്റങ്ങളും ഉണ്ടാക്കുന്നുണ്ട്. പക്ഷേ ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളും പിന്നീട് ഇല്ലാതാക്കാൻ ശ്രമിക്കാറുണ്ട്. പ്രധാനമായും ഉലുവയാണ് നാം വയറു കുറയ്ക്കുന്നതിനായി ഉപയോഗിക്കുന്നത്. ഇന്ത്യയിലുടനീളം പാചകത്തിൽ ധാരാളമായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ് ഉലുവ. കയ്പ്പ് രുചി ഉള്ളതാണ് ഇത്. ചെറിയതോതിൽ ഉപയോഗിച്ചാൽ ഉലുവ ഭക്ഷണത്തിന് കൂടുതൽ രുചി നൽകുന്നതു കൂടിയാണ്. പ്രോട്ടീൻ,ഫൈബർ,വിറ്റാമിൻ സി എന്നിവപൊതുവേ അടങ്ങിയിട്ടുള്ള പോഷക ഘടകങ്ങൾ ആണ്. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് ഒരു ഉത്തമ പരിഹാരം കൂടിയാണ് ഉലുവ. ഉലുവയിലെ ഗാലക്ടോമാനൻ എന്ന ഘടകം ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. വെള്ളത്തിൽ കുതിർത്ത ഉലുവ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

ഇതിലെ ലയിക്കുന്ന സ്വാഭാവിക നാരുകൾ എത്തുന്നത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. ആദ്യമായി രണ്ട് ടേബിൾ സ്പൂൺ ഉലുവ തലേദിവസം തന്നെ വെള്ളത്തിലിട്ടു വയ്ക്കേണ്ടതാണ്.ആവശ്യത്തിലധികം കുതിരുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഉലുവ, രണ്ട് ഗ്ലാസ് വെള്ളം അടങ്ങിയ പാത്രത്തിലേക്ക് പകർത്തുക. അതിനുശേഷം ഇപ്പോൾ ചേർത്തുവച്ചിരിക്കുന്നവ നന്നായി തിളപ്പിക്കുക. വെട്ടി തിളക്കുന്നത് വരെ കാത്തിരിക്കുക. ഉലുവയുടെ സത്ത് ഔഷധമായ ഗുണമുള്ള ഒന്നാണ്. ശരീരത്തിലെ ജീവൻ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും ശരിയായ ആരോഗ്യസംരക്ഷണത്തിനും ഉലുവയുടെ സാന്നിധ്യം സഹായകരമാണ്. തിളപ്പിച്ച് ആറിയതിനുശേഷം ആ വെള്ളം ഒരു ഗ്ലാസിലേക്ക് മാറ്റുക. ഉലുവ അതിൽ നിന്നും അരിച്ചു നീക്കം ചെയ്യേണ്ടതാണ്.

ഉലുവ വെള്ളം ആണ് നാം കുടിക്കുവാനായി പോകുന്നത്. തുടർച്ചയായി അഞ്ചു ദിവസം ഉപയോഗിച്ചാൽ ഉലുവ വെള്ളത്തിന്റെ മാറ്റങ്ങൾ ഫലപ്രദമായി കാണാവുന്നതാണ്. തനിയെ ഉലുവ വെള്ളം കഴിക്കാൻ ബുദ്ധിമുട്ടുള്ളവർ കുറച്ച് വെള്ളം ചേർത്ത് കഴിക്കുന്നതിലും കുഴപ്പമില്ല. ചെറിയ ചൂടോടെ കുടിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ ദഹനത്തെ നിയന്ത്രിക്കുവാനും ഉലുവയുടെ സാന്നിധ്യം സഹായിക്കുന്നു. വെറുംവയറ്റിൽ കുടിക്കുന്ന ഉലുവ വെള്ളത്തിന്റെ റിസൽട്ട് പെട്ടെന്ന് കാണുവാനും മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്തുകൊണ്ട് കാണിച്ചു കൊടുക്കുവാനും സാധിക്കുന്നു. വെറും അഞ്ചു ദിവസം കൊണ്ട് ചാടിയ വയറും കൊഴുപ്പും ശരീരത്തിൽ നിന്നുംപോകുന്നു.കൊളസ്ട്രോൾ പോലെയുള്ള ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ കൊളസ്ട്രോൾ കുറയ്ക്കാൻ ഉലുവയ്ക്ക് കഴിവുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. അതിനാൽ നമ്മുടെ വീട്ടിൽ ഉള്ള ഒരു ചെറിയ ഉലുവ ഉപയോഗിച്ച് വലിയ മാറ്റങ്ങൾ നമുക്ക് കാണാം..

Comments are closed.