കോവയ്ക്ക കഴിക്കുക വഴി ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ..

കോവക്ക വിഭവങ്ങൾ ഏറെ പ്രിയപ്പെട്ടതാണ്, അതുപോലെതന്നെ രുചിയും ഗുണവും മണവും ഒരുപോലെ അടങ്ങിയതാണ്. കോവയ്ക്ക കയ്പ്പുള്ളതും കൈപ്പ ഇല്ലാത്തതും ഉണ്ട്. കൈപ്പുള്ളത് കാട്ടു ഗോവയ്ക്ക് എന്നാണ് വിളിക്കുന്നത്. കൈത രസമുള്ള കോവയ്ക്ക രോഗപ്രതിരോധത്തിനും ത്വക്ക് രോഗങ്ങൾ, മഞ്ഞപ്പിത്തം എന്നിവ ഇല്ലാതാക്കാനും സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കൈപ്പില്ലാത്ത ഗോവയ്ക്ക് ആണ് സാധാരണ ആഹാരമായി ഉപയോഗിക്കുന്നത്. കാഴ്ചയിൽ ചെറുതാണെങ്കിലും വിഭവങ്ങളുടെ ഒരു നീണ്ടനിര കോവയ്ക്ക് കൊണ്ട് ഉണ്ടാക്കാം.

കോവയ്ക്ക തോരൻ, കോവയ്ക്ക മെഴുക്കുപുരട്ടി, ചെമ്മീൻ കോവയ്ക്ക റോസ്റ്റ്, കോവയ്ക്ക കൊണ്ടാട്ടം, കോവയ്ക്ക പൊരിയൽ തുടങ്ങി അവയിൽ ചിലത് മാത്രമാണ്. നീർക്കെട്ട് രക്തക്കുറവ് കഫകെട്ട് എന്നിവയ്ക്കൊക്കെ കോവയ്ക്ക ഏറെ ഫലപ്രദമാണ്. കോവയ്ക്ക യിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട് അതിനാൽ ദഹനപ്രക്രിയ സുഗമമാക്കുന്നതിന് സഹായിക്കുന്നു. വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പച്ചക്കറി കൂടിയാണിത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Its hydration gives a full impression. According to Ayurveda, cova is very good for reducing phlegm hazards in the body. It also purifies the blood. This will keep skin problems in our body at bay to some extent. If a diabetic uses at least 100 grams of cova daily, he can stimulate beta cells in the pancreas to produce more insulin and revive decaying cells.

If you mix 10 g of powder in hot water twice a day, this result will be rich. Like share if you like this video. Like the page to get news like this. Don’t forget to follow page to get news like this. Beauty, Health, Skin, Healthy, Insurance, Home Loan.