ശരീരദുർഗന്ധം മാറുന്നതിനും ശരീരത്തിന് തണുപ്പ് ലഭിക്കുന്നതിനും ഈ വേര് മാത്രം മതി..

രാമച്ചം എന്ന് കേൾക്കുമ്പോൾ മനസ്സിൽ നിറയുന്നത് ഒരു പഴയ പരസ്യവാചകമാണ് രാമച്ച വിശറി പനിനീരിൽ മുക്കി ആരോമൽ വീശും തണുപ്പാണ് അതിൽനിന്നുതന്നെ രാമചന്ദ്ര ഗുണം എന്താണ് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. അതി ശീലമാം ഗുണം ആയുള്ള രാമച്ചം ശരീരത്തിന് തണുപ്പ് നൽകുന്ന ഒന്നാണ്. ഒരു പുൽ വർഗ്ഗത്തിൽ പെട്ട ഔഷധസസ്യമാണ് രാമച്ചം. ആയുർവേദത്തിൽ ഇവയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.

ആയുർവേദത്തിൽ ഉശിര് ആസവം, കുമാര ആസവം, രാസ്നാദി ചൂർണം, അണുതൈലം തുടങ്ങി അനേകം ഔഷധങ്ങൾ രാമച്ചം പ്രധാനഘടകമാണ്.  ശരീര രോഗങ്ങളെ ഒരു പരിധിവരെ ഇല്ലായ്മചെയ്യാൻ രാമച്ചത്തിനെ സാധിക്കും എന്നതിൽ തർക്കമില്ല. രാമച്ചത്തിൻറെ വേരാണ് ഔഷധമായി ഉപയോഗിക്കുന്നത്. ഇത് ശരീരത്തിന് തണുപ്പ് നൽകുന്നതിനാൽ ആയുർവേദ ചികിത്സയിൽ ഉഷ്ണരോഗങ്ങൾ ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് പ്രതിവിധിയായി ഇത് ഉപയോഗിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ പൂർണ്ണമായി കാണുക.

In addition, ramacham is used for the manufacture of beds, sandals, hungry scars, etc. To get rid of skin diseases, apply ramacham root turmeric. Similarly, it is very beneficial for the body to grind ramacham for excessive sweating and odour. If you drink water with ramcham, your body gets a lot cold. And relieve fatigue. Eating wine daily with ramacha root sugar and fresh water will cool the body and eliminate odour. If you drink ramacham cancer grass, pearls and chuks in a tincture, the fever will change. Like share if you like this video. Like the page to get news like this. Don’t forget to follow page to get news like this. Beauty, Health, Skin, Healthy, Insurance, Home Loan.