നെല്ലിക്കയുടെ കൂടെ ഈ സാധനം മാത്രം മതി മുടിയിലെ സകല പ്രശ്നങ്ങൾക്കും നല്ലൊരു പരിഹാരം തന്നെയായിരിക്കും..

നമ്മുടെ മുടി നല്ലതുപോലെ വളരുന്നതിനും അതുപോലെ ചിലർക്ക് ഉള്ള പ്രശ്നം ആണ് മുടിയിൽ പെട്ടെന്ന് നര വരുന്നത് അല്ലെങ്കിലും കുടിക്കാത്ത കറുപ്പുനിറം എല്ലാ അല്ലെങ്കിൽ മുടിയ്ക്ക് നല്ല തിളക്കം ഇല്ല എന്നതൊക്കെ ഇതെല്ലാം മാറി കിട്ടുന്നതിന് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു അടിപൊളി ഹെയർ മാസ്ക് ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. അകാലനര എല്ലാം മാറി മുടിക്ക് നല്ല കറുപ്പു നിറം ലഭിക്കുന്നതിനും അതുപോലെ മുടി നല്ല രീതിയിൽ കട്ടിയിലും ബലത്തോടെ കൂടി വളരുന്നതിന് ഇത് വളരെയധികം സഹായിക്കുന്നതാണ്.

ഹെയർ മാസ്ക് എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് നമുക്ക് നോക്കാം. ഇത് സ്ഥിരമായി യൂസ് ചെയ്യാൻ എങ്കിൽ നമുക്ക് വളരെ നല്ല റിസൽട്ട് തന്നെ ആയിരിക്കും ലഭിക്കുക. മുടികൊഴിച്ചിൽ മാറ്റുന്നതിനും മുടി വേഗത്തിൽ വളരുന്നതിനും സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഹെയർ മാസ്ക് ആണ്. നെല്ലിക്ക ഉപയോഗിച്ചാണ് ഈ ഹെയർ മാസ്ക് തയ്യാറാക്കി എടുക്കുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

The first thing that is needed to prepare the hair mask is the gel of aloe vera. Take special care to take fresh aloe vera gel but only get a good result. Wash everything for it and put it in water for a while. Putting the gel in water will help us to stain our aloe vera gel. Now all that is needed to prepare is gooseberry, take about two gooseberry, cut it into small pieces. Now grate the aloe vera and gooseberry in the mix in paste form. Like share if you like this video. Like the page to get news like this. Don’t forget to follow page to get news like this. Beauty, Health, Skin, Healthy, Insurance, Home Loan.