ഇത് കണ്ടിട്ടുള്ളവർ ചിരിക്കാതെ പോകില്ല

ചെറുതായിട്ടൊന്നു വാഴ വെട്ടിയതാണ് ,വാഴ വെട്ടിയത് ഓർമ്മയുള്ളൂ പിന്നീട് നടന്നതെല്ലാം യാദൃശ്ചികം മാത്രം. ഇപ്പോൾ ഈ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത് ആരെ രസിപ്പിക്കുന്ന ഒന്നാണ് ഈ വീഡിയോ. ആരു കണ്ടാലും ഒന്നു ചിരിക്കാതെ വിടുകയില്ല.

എന്നാൽ ഇത് അനുഭവിച്ച ആളുടെ മാനസിക അവസ്ഥ ഒന്ന് മനസ്സിലാക്കേണ്ടതാണ്. വാഴ വെട്ടുന്ന അതിനിടയിൽ വാഴയുടെ കൂടെ താഴേക്ക് വീണ ആളുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

Like share if you like this video. Like the page to get news like this. Don’t forget to follow page to get news like this. Beauty, Health, Skin, Healthy, Insurance, Home Loan.