മരുമകളുടെ പ്രവർത്തി കണ്ട് കയ്യടിച്ച് ജനങ്ങളും സോഷ്യൽ ലോകവും..

കോവിഡ് വ്യാപനത്തിന് രണ്ടാം തരംഗം എത്രത്തോളം രൂക്ഷമാണ് എടുത്തുകാണിക്കുന്ന സംഭവമാണ് അസമിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. കൊവിഡ് ബാധിതൻ ആയ ഭർതൃപിതാവിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്, അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നതിന് വേണ്ടി ചുമലിലേറ്റി നടക്കുന്ന മരുമകളുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. നിഹാരിക എന്ന യുവതിയാണ് സഹായത്തിന് ആരും എത്താത്തതിനെ തുടർന്ന് 75 കാരനായ ഭർതൃപിതാവിനെ ചുമലിലേറ്റിയത്. ജൂൺ രണ്ടിനായിരുന്നു സംഭവം.

നിഹാര യുടെ ഭതൃപിതാവായ ശിവദാസ് കോവിഡ് ബാധയെത്തുടർന്ന് ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. ഭർത്താവ് സൂരജ് ഇതേസമയം ജോലിസംബന്ധമായി വെളിയിൽ ആയിരുന്നു അതുകൊണ്ടാണ് ശിവദാസൻ പരിചരണം നിഹാരിക ഏറ്റെടുത്തത്. ഭർതൃപിതാവ് എഴുന്നേറ്റ് നിൽക്കാൻപോലും സാധിക്കാത്ത അവസ്ഥയിലാണ് എന്ന കണ്ടാ നിഹാര രണ്ട് കിലോമീറ്റർ അകലെയുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുവാൻ ഓട്ടോറിക്ഷ വിളിച്ചിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

But since there was no facility for the vehicle to reach their house, the father-in-law was taken on his shoulders and brought to the gutter. A proposal was received to shift from primary health centre to Kovida Hospital. But there was no ambulance strait available, so the private vehicle was summoned again to which Nihara was rushed to the hospital. The pictures were captured by those who saw this sight. Yet no one came close or helped him with Kovida Bhai. Nihara had to go with her father, who was unconscious, because he could not send him alone. But it didn’t end there either. They were sent from Kovid Hospital to Nagor Civil Hospital. Like share if you like this video. Like the page to get news like this. Don’t forget to follow page to get news like this. Beauty, Health, Skin, Healthy, Insurance, Home Loan.