മുടികൊഴിച്ചിൽ ഉള്ള പ്രധാന കാരണങ്ങൾ ഒരു ഡോക്ടർ വിശദീകരിക്കുന്നു..

മുടികൊഴിച്ചിൽ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങളെക്കുറിച്ച് ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. സൗന്ദര്യ ആരോഗ്യവുമുള്ള മുടി എല്ലാവരുടേയും ഒരു സ്വപ്നമാണ്. അതുകൊണ്ടുതന്നെ അല്പംപോലും കൂടുതലായി മുടി കൊഴിയുന്നു ഉണ്ടെങ്കിൽ ഒരുപാട് ടെൻഷൻ അടിക്കുന്നവർ ആയിരിക്കും. എങ്ങനെയാണ് കൂടുതൽ മുടി കൊഴിയുന്നുണ്ടോ എന്ന് മനസ്സിലാക്കുന്നത്. ഒരു വ്യക്തിയുടെ ശരാശരി 100 മുതൽ 180 മുടി വരെയാണ് നോർമൽ ആയിട്ട് കൊഴിയുന്നത്.

കുളിക്കുന്ന സമയത്ത് മുടി ചെയ്യുന്ന സമയത്ത് കൂടുതൽ മുടി ഇളകി പോരുന്നു ഉണ്ടെങ്കിൽ അതുപോലെ നമ്മുടെ ചുറ്റുപാടും നമ്മൾ കിടക്കുന്ന സ്ഥലത്ത് ഒരുപാട് മുടി ഇളക്കി പോകുന്നുണ്ടെങ്കിൽ നമ്മുടെ മുടി കൊഴിച്ചിൽ കൂടുതലാണ് എന്ന് മനസ്സിലാക്കാം. അതുപോലെതന്നെ മൂർത്ത കൂടുതൽ വ്യക്തമായ കാണുന്നുണ്ടെങ്കിലും ചികിത്സിക്കേണ്ട ഒന്ന് തന്നെയാണ്. ഇതിലെ പ്രധാന കാരണങ്ങൾ എന്താണ് എന്ന് നോക്കാം .ഇതിന് പ്രധാന കാരണമായി മോസ്റ്റ് കോമൺ ആയി പറയുന്നത് കഷണ്ടി തന്നെയാണ്.

ഇതൊരു ജനറ്റിക് ആയി ലഭിക്കുന്ന ഒരു പ്രശ്നമാണ്. ഈ ജനിതക പ്രവണതയുള്ള വ്യക്തികളിൽ അവരുടെ ഹോർമോൺസ് ഉണ്ടാക്കുന്ന പ്രത്യേകതരം പാറ്റേൺ മുടികൊഴിച്ചിൽ ആണ്. പുരുഷന്മാരിൽ ആണെങ്കിൽ നെറ്റി കയറി പോകുക. ഇത് ചികിത്സിക്കുന്ന സമയത്ത് ചികിത്സ ഒരുപാട് കാലം ചെയ്യേണ്ടി വന്നേക്കാം. ജഡ്ജിക്ക് പ്രശ്നങ്ങൾ മാറ്റാൻ സാധിക്കാത്തതുകൊണ്ട് ചികിത്സ കണ്ടിന്യൂസ് ആയി തന്നെ ചെയ്തു വന്നേക്കാം. പിന്നെ പെട്ടെന്നുണ്ടാകുന്ന മുടികൊഴിച്ചിലിനു പ്രധാന കാരണം എന്നത് സിവിയർ.

ആയിട്ടുള്ള ഒരു പ്രോബ്ലം ആക്സിഡൻറ് ബ്ലീഡിങ് പ്രസവം, മാനസിക പിരിമുറുക്കം കഴിഞ്ഞ ഏകദേശം മൂന്ന് മാസം കഴിയുമ്പോൾ നല്ല സിബിർ ആയിട്ടുള്ള മുടികൊഴിച്ചിൽ കാണാം .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.