പരീക്ഷാ പേടി മാറ്റി ഉന്നത വിജയം നേടുവാൻ ചെയ്യേണ്ട കാര്യങ്ങൾ…

പരീക്ഷ എന്നത് ഇന്ന് ഒരു പേടിയായി മാറിയിരിക്കുകയാണ്. വാസ്തവത്തിൽ പരീക്ഷ പേടിയാണോ അല്ലെങ്കിൽ പരീക്ഷ ഉണ്ടാകുന്ന ഫലമാണോ പേടി എന്നുള്ളതാണ് ചിന്തിക്കേണ്ടത്. പരീക്ഷ ആർക്കും പേടി ഉണ്ടാകുകയില്ല എന്ന് ഡോക്ടർ വിശദീകരിക്കുന്നു. പക്ഷേ പരീക്ഷ എഴുതിയാൽ കിട്ടുന്ന മാർക്കിനെ കുറിച്ച് ഓർത്തുള്ള പേടി കാരണമാണ് പരീക്ഷ എഴുതാൻ കഴിയാതെയും പരീക്ഷ വരുമ്പോൾ വിയർത്തു കുളിക്കുകയും ചെയ്യുന്നത്. ഏറ്റവും ആദ്യം നമുക്ക് വേണ്ടത് എന്താണെന്ന് വെച്ചാൽ പ്രത്യേകിച്ച് ഇപ്പോൾ പറയുന്നത് മാതാപിതാക്കൾ കുട്ടിയെ.അമിത സമ്മർദത്തിൽ അകപ്പെടുത്താൻ ഇരിക്കുക.

നാം കുട്ടികൾക്ക് കൊടുക്കേണ്ടത് ആത്മവിശ്വാസമാണ്. പകരം നാം രാവിലെ ഉണർന്ന് എഴുന്നേറ്റ് ഉടൻതന്നെ കുട്ടികളോട് പറയുന്നത് പഠിക്ക് പഠിക്ക് പഠിക്ക് എന്നുള്ളതാണ് അല്ലെങ്കിൽ നാം അവരോടു ചോദിക്കുന്നത് ഇന്ന് എത്ര മണി ആയിട്ടാണ് നീ എഴുന്നേൽക്കുന്നത് പുറത്തെ കൂട്ടി 12 മണി വരെ പഠിച്ചു 5 മണിക്ക് ഉണർന്നു നീ എപ്പോഴാണ് പഠിക്കാൻ പോകുന്നത് എന്ന് നിനക്ക് എപ്ലസ് കിട്ടാൻ പോകുന്നില്ല അഡ്മിഷൻ കിട്ടാൻ പോകുന്നില്ല. കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായി കാണുക.

The doctor reminds us that the heavy thought of being is pushing the game to the child and certainly draining her or his confidence. All we have to do is tell the child what is positive about the child in the morning. Often parents tell the child that if they don’t fold a bedsheet, they start abusing the child and the day that starts with that bad one ends at a big zero. Like share if you like this video. Like the page to get news like this. Don’t forget to follow page to get news like this. Beauty, Health, Skin, Healthy, Insurance, Home Loan.