കറ്റാർവാഴ കുറിച്ച് നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ

ഇന്ന് വിപണിയിൽ സുലഭമായ സൗന്ദര്യവർധക വസ്തുക്കളുടെ പരസ്യം നോക്കുകയാണെങ്കിൽ ഒരു കാര്യം നമുക്ക് മനസ്സിലാകും അതിൽ മിക്കവയിലും കറ്റാർവാഴയുടെ സാന്നിധ്യം ഉണ്ടാകും എന്നുള്ളതാണ് കുമാരി എന്നാണ് കറ്റാർവാഴയുടെ സംസ്കൃതത്തിലെ പേര്. കുമാരി കൾക്കും സ്ത്രീകൾക്കുണ്ടാകുന്ന പലരോഗങ്ങൾക്കും ഫലപ്രദമായ ഔഷധമാണ് കറ്റാർവാഴ അതുകൊണ്ട് ഇത് എന്തുകൊണ്ടും ഇതിന് യോജിച്ച പേര് തന്നെയാണ് കുമാരി. മുറിവ് ചതവ് ഒടിവ് എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന.

മുറിവെണ്ണയുടെ പ്രധാന ചേരുവ കറ്റാർവാഴയുടെ നീര് ആണ്. കറ്റാർ വാഴയ്ക്ക ഒട്ടേറെ ഔഷധഗുണങ്ങളുണ്ട്. കറ്റാർവാഴ ജ്യൂസ് പോലും ഇന്ന് ഏവർക്കും സുപരിചിതമായ ഒന്നാണ്. വാദം പിത്തം കഫം എന്നിവ നിശ്ശേഷം മാറ്റുന്നതിനുള്ള ഉത്തമ ഔഷധമാണ് കറ്റാർവാഴ ഉറക്കം കിട്ടുന്നതിനും കുടവയർ കുറയ്ക്കുന്നതിനും മുറിവ് ചതവ് എന്നിവ അതിവേഗം ഉണങ്ങുന്നതിനും. ഇതിനെ കുറച്ചു കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക .

Aloe vera juice can be used if its leaf is rubbed on the head and washed off after half an hour, the head will cool down and the head will be replaced. If you use aloe vera juice, green turmeric, grated sores and pit nails, you will soon be able to change. It is effective to regularly apply aloe vera juice to prevent a variety of skin diseases.

Aloe vera is used as a medicine in Ayurveda and Alopecia. Aloe vera has many medicinal and beauty benefits. Like share if you like this video. Like the page to get news like this. Don’t forget to follow page to get news like this. Beauty, Health, Skin, Healthy, Insurance, Home Loan.