സ്ട്രോക്ക് വന്നു കഴിഞ്ഞാൽ പിന്നീട് എന്ത് സംഭവിക്കും…

ഇന്നത്തെ കാലത്ത് സ്ട്രോക്ക് വരാതിരിക്കാൻ ചെയ്യാവുന്ന കാര്യങ്ങൾ നമ്മൾ കേട്ടിട്ടുണ്ടാകും അതുപോലെ സ്ട്രോക്ക് പ്രധാനപ്പെട്ട ലക്ഷണങ്ങൾ കുറിച്ചും നമുക്ക് എല്ലാവർക്കും ഇപ്പോൾ അറിയാവുന്നത് ആയിരിക്കും ഒരു വശത്ത് തന്നെ തളർച്ച ഉണ്ടാകുക, മുഖം കോടി പോകുക അങ്ങനെയുള്ള ലക്ഷണങ്ങൾ കാണുമ്പോൾ ഇന്നത്തെ നൂതന സംവിധാനങ്ങൾ കൊണ്ടും ആശുപത്രികൾ ധാരാളമുള്ളതിനാൽ തന്നെയും ഇന്ന് പെട്ടെന്ന് രോഗിയെ ആശുപത്രിയിൽ എത്തിക്കാറുണ്ട്.

അപൂർവ്വം സമയങ്ങളിൽ മാത്രമാണ് ലൈറ്റ് ആയി കൊണ്ടുവരുന്ന ഒരു അവസ്ഥ ഉണ്ടാകുന്നുള്ളൂ. ഇത്തരത്തിലുള്ള അവസ്ഥയിൽ മാത്രമാണ് പക്ഷാഘാതത്തിലേക്ക് നീങ്ങുന്നത്. അതായത് ഒരു വർഷം പൂർണമായും തളർന്നു പോകുന്ന അവസ്ഥ. എങ്ങനെ സ്ട്രോക്കുകൾ വളരെയധികം കൂടി വരുന്ന അവസ്ഥയാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..

With our eating habits, our current routines and blood sun, stroke is also increasing in young adults. Once the stroke arrives, we’re not clear what we’ll do next. Neurospecialists will tell us the medicines to prevent us from getting any more stroke and give us medicines for it. What will stroke do when you come? One side is exhausted and can’t eat food properly. We use food through the tube. The speech capacity has not been returned. His face was heavily shaved. What should we do when we come to all this has already come to nerva damage. What is the solution.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.