ശരീരം കാണിച്ചു തരുന്ന ഇത്തരം ലക്ഷണങ്ങൾ അവഗണിച്ചാൽ കിഡ്നി തകരാർ ഉറപ്പാണ്..

പ്രമേഹം രക്തസമ്മർദ്ദം കൊളസ്ട്രോൾ മൈക്രോ ആൽബമി, ക്രിയാറ്റിൻ എന്നിവ ഇപ്പോഴത്തെ ആളുകളിൽ വളരെയധികം കൂടി വരുന്ന ഒരു സാഹചര്യമാണ് ഉള്ളത് മാറിയ ജീവിതശൈലിയും വ്യായാമക്കുറവ് ഇതിന് പ്രധാന കാരണങ്ങളായി പറയപ്പെടുന്നു. എന്താണ് ക്രിയാറ്റിൻ എന്തുകൊണ്ടാണ് നമുക്ക് അനുഭവപ്പെടുന്നത്. ക്രിയാറ്റിൻ എന്ന് പറയേണ്ട നമ്മുടെ ശരീരത്തിലെ നമ്മുടെ മാസിൽസ് പേശികൾ വർക്ക് ചെയ്യുമ്പോൾ നിരന്തരമായി നമ്മുടെ രക്തത്തിൽ ഉണ്ടാകുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്.

ആ വേസ്റ്റ് പ്രോഡക്റ്റ് മസിലിൽ ഉണ്ടായി അത് രക്തത്തിലൂടെ കിഡ്നി യിലേക്ക് വന്ന അത് മൂത്രം വഴിയായി പുറന്തള്ളപ്പെട്ടു കൊണ്ടിരിക്കുന്നു ഒരു മാലിന്യ വസ്തുവാണ് . ഇത് ശരീരത്തിന് ആവശ്യമില്ലാത്തതാണ്. അച്ഛൻറെ ബ്ലഡിലെ ലെവൽ എപ്പോഴും നോർമൽ ആയി തന്നെ കിഡ്നി നിലനിർത്തിക്കൊണ്ടു പോരുന്നു. എപ്പോഴെങ്കിലും ക്രിയാറ്റിൻ ലെവൽ കുറച്ചധികം ആയി കണ്ടാൽ അത് രോഗമായി കരുതുന്ന കാലഘട്ടത്തിൽ നീങ്ങി കൊണ്ടിരിക്കുന്നത്.

Normal creatine is a measure of 7 milligrams 1.2 milligrams of normal for adult males in the body. If it’s for women.62 to 1.1 milligrams of normal quantity. This normal velu may not last the same way, if you do it two or three times a day, it may have changed somewhat. However, this wariation will be what Normal will now exist within. Similarly, there are some conditions that see more creatine, and if you excise more normally, if you eat more food, especially redmeat and beef, creatine levels will increase.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.